അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അബദ്ധം പറ്റിയെന്ന തരത്തിൽ തലയൂരാൻ തീവ്ര ശ്രമം; സുജാത ഭട്ട് പറഞ്ഞത് കള്ളം; തെളിവുകളും മൊഴികളും കൃത്രിമമെന്ന് മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു; ലോറിയുടമ കൂടുതൽ കുരുക്കിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2025, 11:01 am IST
Facebook
Twitter
WhatsAppTelegram

ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗമായ  മനാഫിനെ മൂന്ന് ദിവസമായി കർണ്ണാടകയിൽ എസ്എടി ചോദ്യം ചെയ്യുകയാണ്.

ശുചീകരണ തൊഴിലാളിയല്ല മറ്റ് രണ്ടുപേരാണ് തലയോട്ടി എടുത്തു നൽകിയത്. പൊതുജനങ്ങൾക്കിടയിൽ  വിശ്വാസ്യത ഉണ്ടാക്കാൻ വ്യാജ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. സുജാത ഭട്ടിനെ വിശ്വസിച്ചത് അബദ്ധമായി. അവർ പറഞ്ഞതൊക്കെ കള്ളം ആയിരുന്നു എന്നും പ്രത്യേക അന്വേഷണസംഘത്തോട് മനാഫ് പറഞ്ഞതായാണ് വിവരം.

ധർമ്മസ്ഥലയിൽ വൻ ദുരൂഹതയുടെയുണ്ടെന്നും മലയാളി പെൺകുട്ടികൾ അടക്കം 400 ഓളം പേരെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി എന്നും ആയിരുന്നു മനാഫ് ഇത്രയും കാലം അവകാശപ്പെട്ടിരുന്നത്.  ക്ഷേത്ര​ന​ഗരിക്കെതിരെ നടന്ന ​ഗൂഢാലോചനയിൽ അന്വേഷണം ദേശീയ ഏജൻസികൾ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് മനാഫ് യൂടേൺ അടിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തരത്തിൽ തലയൂരാനാണ് മനാഫിന്റെ ശ്രമം. എന്നാൽ അതത്ര എളുപ്പമാകില്ല. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന കാണിച്ച് ഉഡുപ്പി പൊലീസും മനാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മനാഫിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മനാഫ് തന്റെ യൂട്യൂബ് ചാനലിൽ  ധർമ്മസ്ഥലയിൽ നിന്നും താൻ മടങ്ങുകയാണെന്നും താനുള്ളത് കൊണ്ട് എസ്എടിക്ക് ഒരുപാട് ​സത്യം അറിയാൻ പറ്റി എന്ന തരത്തിലായിരുന്നു മനാഫിന്റെ പറഞ്ഞത്.  എന്നാൽ താൻ അത്ര സേഫല്ല എന്ന് മനാഫിന്റെ മുഖം ഭാവം വെളിപ്പെടുത്തുന്നുണ്ട്. കാരണം വിഷയം  വെറും എസ്എടി അന്വേഷണം കൊണ്ട് അവസാനിക്കില്ലെന്ന് മനാഫിനും അറിയാം.

ശുചീകരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ധർമ്മാധികാരി വിരേന്ദ്ര ഹെഗ്ഡെയെ പ്രതിസ്ഥാനത്ത് നിർത്തിയാണ് അദ്ദേഹം ഭൂരിപക്ഷം മാദ്ധ്യമങ്ങളും വാർത്ത പടച്ചുവിട്ടത്. ബിബിസി, അൽജസീറ അടക്കമുള്ള മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി. വലിയ ഫണ്ട് നൽകിയാണ് മാദ്ധ്യമങ്ങളെ അവിടെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.

ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിന് പിന്നിലുള്ള രാജ്യവിരുദ്ധ- ​ഹിന്ദു വിരുദ്ധ ശക്തികളെ പുറത്തു കൊണ്ടുവരാൻ കൂടുതൽ വിശദമായ അന്വേഷണം വേണ്ടിവരും. എസ്എടി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കൂടുതൽ ഏജൻസികൾ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുമെന്നാണ് വിവരം.

Tags: manafLorry Udama Manaf
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies