ധർമ്മസ്ഥല വ്യാജ പ്രചരണക്കേസ്; മൊബൈൽ അടക്കം എല്ലാം ഹാജരാക്കണം; മനാഫിന് എസ്എടി നോട്ടീസ്; ലോറിയുടമയ്ക്ക് കുരുക്ക് മുറുകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസ്; മൊബൈൽ അടക്കം എല്ലാം ഹാജരാക്കണം; മനാഫിന് എസ്എടി നോട്ടീസ്; ലോറിയുടമയ്‌ക്ക് കുരുക്ക് മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 10:56 am IST
Facebook
Twitter
WhatsAppTelegram

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ ലോറിയുടമ മനാഫിന് കുരുക്ക് മുറുകുന്നു. വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണ്ണാടക എസ്എടി നോട്ടീസ് നൽകി. മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് തെളിവുകളും രേഖകളും സഹിതം ജിതേന്ദ്ര കുമാർ ഐപിഎസിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാത്തത് ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം എന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ച‍ർച്ചയിൽ സജീവമായിരുന്നു മനാഫ്. ധർമ്മസ്ഥലയിൽ തമ്പടിച്ചാണ് ഇയാൾ യൂട്യൂബ് വീഡിയോ പടച്ചുവിട്ടത്. ധർമ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാൾ നല്കിയിരുന്നത്.  ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അറസ്റ്റിന് ശേഷവും ഇയാൾ ധർമ്മസ്ഥല അപ്ഡേറ്റ് എന്ന പേരിൽ വീഡിയോ ചെയ്യുന്നുണ്ട്. താൻ പറഞ്ഞത് കള്ളമാണെന്ന് ചിന്നയ്യ എസ്എടിക്ക് മുൻപാകെ മൊഴി നൽകിയ ശേഷവും മനാഫ് വ്യാജ പ്രചാരണം തുടരുകയായിരുന്നു.

മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങൾ വിഷയം സജീവമായി ചർച്ച ചെയ്തത്. മാദ്ധ്യമ പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കി നൽകിയതും ഇയാളായിരുന്നു. നിരവധി യൂട്യൂബ് ചാനലുകളെയും  വലിയ തുക നൽകി ഇയാൾ ധർമ്മസ്ഥലയിലേക്ക് കൊണ്ട് പോയിരുന്നു. മകളെ കാണാനില്ലെന്ന് വ്യാജ പരാതി നൽകിയ സുജാത ഭട്ടും മനാഫും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് ചാനൽ ചർച്ചയിൽ അവകാശപ്പെട്ടു.

ഷിരൂരിൽ പണ്ട് ലോറി അപകടമുണ്ടായി അർജുൻ എന്ന ലോറി ഡ്രൈവർ മരിച്ച കേസിൽ അർജുന്റെ വീട്ടുകാർ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്.

 

Tags: manafLorry Udama ManafDharmasthala mass burial case
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies