lsg - Janam TV

lsg

ലക്നൗവിനെതിരെ സഞ്ജു പുറത്തിരിക്കും! ടീമിലെ തർക്കങ്ങൾ അവസാനിച്ചോ?

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് റിട്ടയർ ഹർട്ടായ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ലക്നൗവിനെതിരെയുള്ള അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല. 2022ന് ശേഷമുള്ള ആ​​ദ്യ സൂപ്പർ ഓവർ മത്സരത്തിൽ ...

ഭയക്കണം! പിന്നിൽ ധോണിയെങ്കിൽ …..; അവിശ്വസനീയ റൺ ഔട്ടിലൂടെ ലഖ്‌നൗ താരത്തെ പുറത്താക്കി MSD; വീഡിയോ

വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ...

എം”പുരാാാാാനെ”….! ​ഗുജറാത്ത് വീണു, ലക്നൗവിന് അനായസ ജയം

​ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ‍ജയവുമായി ലക്നൗ സൂപ്പർ ജയൻ്റ്സ്. മൂന്ന് പന്ത് ബാക്കി നിൽക്കെ ആറു വിക്കറ്റിനാണ് ​ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അവർ മറികടന്നത്. ...

ഇഞ്ചോടിഞ്ച്! ഈഡനിൽ കൊൽക്കത്ത വീണു; ലക്നൗവിന് 4 റൺസ് ജയം

ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഈഡൻ ​ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ വിജയം. 4 റൺസിനാണ് അവർ കൊൽക്കത്തയെ കീഴടക്കിയത്. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങി ...

ഈഡനിൽ മാർഷിന്റെ വെടിക്കെട്ടും പൂരന്റെ പഞ്ചാരിയും; കൊൽക്കത്തയെ വീട്ടിൽ കയറി തല്ലി ലക്നൗ

ടോസ് നേടി ലക്നൗവിന് ബാറ്റിം​ഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ ...

പതിവുപോലെ പഞ്ചറായി പന്ത്, തിളങ്ങിയത് പൂരനും ബദോനിയും; ലക്നൗവിനെ ടൈറ്റാക്കി പഞ്ചാബ്

ടോസ് നേടി ലക്നൗവിനെ ബാറ്റിം​ഗിന് അയച്ച പഞ്ചാബ് നായകൻ ശ്രേയസ് അയ്യറുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബോളിംഗ് നിരയുടേത്. ഐപിഎല്ലിലെ 13-ാം മത്സരത്തിൽ ലക്നൗവിന്റെ ശക്തമായ ബാറ്റിം​ഗ് ...

ആദ്യം പൊട്ടിച്ചിതറി, പിന്നെ കെട്ടടങ്ങി! മാർഷും പൂരനും തിരികൊളുത്തിയ വെടിക്കെട്ട് ഒടുവിൽ ഊതികെടുത്തി ഡൽഹി

മിച്ചൽ മാർഷ്-നിക്കോളസ് പൂരൻ വെടിക്കെട്ടിൽ കുതിച്ച ലക്നൗ സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടി കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും.നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.  ...

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് ...

ദീപക് ഹൂ‍ഡയ്‌ക്ക് മാം​ഗല്യം! പരമ്പരാ​ഗത വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം

ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഓൾറൗണ്ടർ ദീപക് ഹൂഡ വിവാഹിതനായി. വധുവിന്റെ പേരൊന്നും പറയാതയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. ജൂലായ് 15-നാണ് വിവാഹം നടന്നതെങ്കിലും ഇന്നാണ് ചിത്രങ്ങൾ ...

അങ്ങാടിയിൽ തോറ്റതിന് കുഞ്ഞിനോട്..! ലക്നൗ കൊടി വീശിയ കുട്ടിയെ കൈയേറ്റം ചെയ്ത് മുംബൈ ആരാധകൻ

പത്താം തോൽവിയോടെ ഇന്നലെ മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചിരുന്നു. ലക്നൗവാണ് ഒടുവിലെ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ തന്നെ അടിയറവ് പറയിപ്പിച്ചത്. ഇപ്പോൾ തോൽവിയിൽ പിടിവിട്ട് സ്റ്റേഡിയത്തിൽ ...

അതിരുകടന്ന ശകാരം! കെ.എൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ​ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ...

ലക്നൗവിന് കടിഞ്ഞാണിട്ട് കാെൽക്കത്ത; ഫോമിലായി 24 കോടി താരം

24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. 32 ...