എം"പുരാാാാാനെ"....! ​ഗുജറാത്ത് വീണു, ലക്നൗവിന് അനായസ ജയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എം”പുരാാാാാനെ”….! ​ഗുജറാത്ത് വീണു, ലക്നൗവിന് അനായസ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 07:46 pm IST
Facebook
Twitter
WhatsAppTelegram

​ഗുജറാത്ത് ടൈറ്റൻസിനെതിരെ അനായാസ ‍ജയവുമായി ലക്നൗ സൂപ്പർ ജയൻ്റ്സ്. മൂന്ന് പന്ത് ബാക്കി നിൽക്കെ ആറു വിക്കറ്റിനാണ് ​ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം അവർ മറികടന്നത്. ഐപിഎൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലക്നൗ നിലവിൽ. എയ്ഡൻ മാർക്രം(58) നിക്കോളാസ് പുരാൻ (61) എന്നിവർ തുടർച്ചയായ മത്സരത്തിലും ഫോമായതോടെ ലക്നൗവിന് കാര്യങ്ങൾ എളുപ്പമായിരുന്നു.

നേരത്തെ മികച്ച തുടക്കം ലഭിച്ച ​ഗുജറാത്തിനെ ലക്നൗ ബൗളിം​ഗ് നിര പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തിൽ 12 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 119 റൺസ് നേടിയ ​ഗുജറാത്തിന് ശേഷിക്കുന്ന 8 ഓവറിൽ നേടാനായത് 31 റൺസായിരുന്നു. ശുഭ്മാൻ ​ഗിൽ 38 പന്തിൽ 60 റൺസെടുത്തു. സായ് സുദർശൻ ഒരിക്കൽക്കൂടി അർദ്ധ സെഞ്ച്വറി (56) നേടി മത്സരത്തിൽ മറ്റാരും കാര്യമായി തിളങ്ങിയതുമില്ല.

ഷർദൂൽ താക്കൂർ, രവി ബിഷ്ണോയ് എന്നിവർ രണ്ടും ദി​ഗ്വേഷ് രത്തി, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മറുപടി ബാറ്റിം​ഗിൽ ഓപ്പണറായി എത്തിയെങ്കിലും പന്ത് (21) വീണ്ടും നിരാശപ്പെടുത്തി. മധ്യനിരയിൽ പുരാന്റെ ഇന്നിം​ഗ്സാണ് ലക്നൗവിന് കരുത്ത് പകർന്നത്. ഏഴ് പടുകൂറ്റൻ സിക്സുകളാണ് താരം പറത്തിയത്. ആയുഷ് ബദോനി (28) വിജയ റൺ കുറിച്ചു.

 

Tags: LUCKNOWmatchlsgIPL 2025GT26th
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies