രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി; എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: എൽടിടിഇയെ നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലാണ് എൽടിടിഇ ഇപ്പോഴും മുഴുകുന്നതെന്ന് ആഭ്യന്തര ...









