lulu group - Janam TV

lulu group

ഐപിഒയ്‌ക്ക് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്; ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റിന് തുടക്കം

ദുബായ്: യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം വിപുലീകരിച്ച് ലുലു. ദുബായ് മോട്ടോർ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ...

പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം

അബുദാബി; പ്രാഥമിക ഓഹരി വില്പനയിൽ ലുലു റീട്ടെയ്‌ലിന് റെക്കോർഡ് നേട്ടം. 3 ലക്ഷം കോടി രൂപ സമാഹരിച്ച് യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന ...

എം.എ യൂസഫലി ഇന്ത്യയുടെ റോവിം​ഗ് അംബാസിഡർ, ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നു: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ റോവിം​ഗ് അംബാസിഡറെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക ...

ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 24-ാം ഹൈപ്പർ മാർക്കറ്റ്‌; പ്രവർത്തനം ആരംഭിച്ചത് ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിൽ

ദോഹ: ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24-ാം ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ ...

“ലോക കേരള സഭയിൽ പങ്കെടുക്കില്ല”: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

അബുദാബി: നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല. കുവൈത്തിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രവാസികളെ സംബന്ധിച്ച് ഏറ്റവും ...

ലുലുവിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തിരിമറി നടത്തി മുങ്ങിയ മലയാളി പിടിയിൽ

അബുദാബി: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദാബി പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസ് (38) ആണ് പിടിയിലായത്. ...

മക്കയിലും മദീനയിലും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ്

ജിദ്ദ: സൗദി അറേബ്യയിൽ ലുലു റീട്ടെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. മക്കയിൽ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാർ ...

ആറ് ലക്ഷം ദിർഹം അപഹരിച്ച മലയാളി ഒളിവിൽ; കണ്ണൂർ സ്വദേശി നിയാസിനെതിരെ അബുദാബിയിൽ പരാതിയുമായി ലുലു ഗ്രൂപ്പ്

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻതുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ...

ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണ് ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് സഹായമായത്; നേരത്തെ വ്യവസായങ്ങൾ ആരംഭിക്കാൻ പ്രയാസമായിരുന്നു: യൂസഫലി

അബുദാബി: ഇന്ത്യയിൽ ലുലു​ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സഹായകമായത് ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളാണെന്ന് എം.എ. യൂസഫലി. പ്രവാസ ജീവിതത്തതിന് ഇന്ന് യൂസഫലി അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ...

ഒമാനിൽ പ്രവർത്തനം വിപുലീകരിക്കാൻ ലുലു ഗ്രൂപ്പ്; സുൽത്താനുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് ഒമാനിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും. ഒമാൻ ഭരണാധികാരിയായതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ദൽഹിയിൽ ...

ബഹ്‌റൈനിലെ പതിനൊന്നാമത് ലുലു ഹൈപ്പർ മാർക്കറ്റ് സെൻട്രൽ മനാമയിൽ

മനാമ: ലുലു ഗ്രൂപ്പ് സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്‌റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ ...

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: വൻ മുന്നേറ്റവുമായി മലയാളികൾ; എം.എ യൂസഫലി ഏറ്റവും ധനികനായ മലയാളി

മുംബൈ: ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിൽ വൻ മുന്നേറ്റവുമായി മലയാളികൾ. ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ഡോ. ഷംഷീർ വയലിൽ, ജോയ് ആലുക്കാസ്, ...

യോഗി സർക്കാരിന്റെ പങ്കാളിത്തം വിജയകരം ; യുപിയിൽ ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത് കോടികൾ

ലക്നൗ : ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാൻ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജ്, ഗോരഘ്പൂര്‍, കാണ്‍പൂര്‍, ബനാറസ്, അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലായി ...

തെലങ്കാനയിൽ വൻനിക്ഷേപവുമായി ലുലു ഗ്രൂപ്പ് ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും ആഗസ്റ്റ് അവസാനം തുറക്കും

ഹൈദരാബാദ് : തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദിൽ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും ഉടൻ തുറക്കും. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ...

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അബുദാബി: ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം ഇന്നായിരുന്നു നടന്നത്. അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ മലയാള സിനിമയിൽ നിന്നുള്ള നിരവധിതാരങ്ങൾ പങ്കെടുത്തിരുന്നു. സിനിമാ ...

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെ മകൾ വിവാഹിതയായി. ദുബായ് സിറാജ് ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ...

കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ; ‘രണ്ട്’ കാര്യങ്ങൾ എടുത്ത് പറഞ്ഞ് പ്രതികരണം

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി അഭിപ്രായപ്പെട്ടത്. ...

ലുലു മാൾ ഇനി ഗുജറാത്തിലും; 3,000 കോടി രൂപ ചെലവിൽ പദ്ധതിയൊരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത വർഷം ആദ്യമെന്ന് ലുലു ഗ്രൂപ്പ് – Lulu Group to infuse ₹3,000 cr to set up India’s biggest mall in Ahmedabad 

ഗാന്ധിനഗർ: ഉത്തർപ്രദേശിന് പിന്നാലെ ഗുജറാത്തിലും ലുലു മാൾ എത്തുന്നു. അഹമ്മദാബാദിലാണ് 3,000 കോടി രൂപയുടെ നിക്ഷേപത്തിൽ മാൾ ഉയരുന്നത്. വരുന്ന വർഷം ആദ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ...

കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്; വരുന്നത് എറണാകുളത്ത്; കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുക ലക്ഷ്യം

ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുമെന്ന് ...

ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന യൂസഫലി നന്മമരം; ലക്ഷക്കണക്കിന് പേര്‍ക്ക് ജോലികൊടുക്കുന്ന അദാനിയും അംബാനിയും ബൂര്‍ഷ്വകള്‍; ലുലുവിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കുറിപ്പിന് പരിഹാസം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയതായി ആരംഭിച്ച ലുലുമാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള ഇടത്പക്ഷ നിലപാടുകളും ഇടത് രാഷ്ട്രീയവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ...

പ്രവാസി നിക്ഷേപത്തിലെ നിയമമാറ്റത്തിലൂടെ രാജ്യത്ത് മോദി സർക്കാർ കൊണ്ടുവന്നത് വലിയ മാറ്റമെന്ന് യൂസഫലി‍ ; തിരുവനന്തപുരം ലുലു ‍മാള്‍ ഉദ്ഘാടനം നാളെ

തിരുവനന്തപുരം ; പ്രവാസി നിക്ഷേപത്തിലെ നിയമമാറ്റത്തിലൂടെ രാജ്യത്ത് മോദി സർക്കാർ കൊണ്ടുവന്നത് വലിയ മാറ്റമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സിഎംഡിയുമായ എം.എം. യൂസഫലി.വ്യവസായ സൗഹൃദമാകാന്‍ എല്ലാ ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി; ഭക്ഷ്യമേഖലയിൽ ലുലു ഗ്രൂപ്പ് കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഭക്ഷ്യമേഖലയിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ...