M Sivasankar - Janam TV

M Sivasankar

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തണം; എം. ശിവശങ്കറിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. കേസുമായി ബന്ധപ്പെട്ട് ആറ് മാസമായി ജയിലിൽ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ...

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം പരിഗണിക്കും

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്ത മാസം പരിഗണിക്കും. ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കാനാണ്് ...

ലൈഫ് മിഷൻ കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ലൈഫ് മിഷൻ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജി ...

sivasankar

എം ശിവശങ്കറിന് വൻ തിരിച്ചടി: ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷ കോടതി തള്ളി

ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല.ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഇ .ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തള്ളിയത്. ...

sivasankar

എം. ശിവശങ്കർ കോടതിയിൽ ഹാജരായി ; ലൈഫ് മിഷൻ കോഴയിടപാട് കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

ലൈഫ് മിഷൻ കോഴയിടപാട് വിചാരണ നടപടികൾക്ക് തുടക്കം. ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഹാജരായി.സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ ...

ലൈഫ് മിഷൻ കേസ്; ശിവശങ്കർ ഒന്നാം പ്രതി, സ്വപ്‌ന സുരേഷ് രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ഇഡി

എറണാകുളം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാട് കേസിൽ എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. രണ്ടാം പ്രതി സ്വപ്‌ന സുരേഷാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിൽ ...

എം. ശിവശങ്കർ മുഖ്യസൂത്രധാരൻ; കള്ളപ്പണ ഇടപാടിലൂടെ സ്‌പോൺസേർഡ് ഭീകരവാദത്തിനുള്ള ശ്രമം നടത്തി; നിർണായക കണ്ടെത്തലുകളുമായി ഇഡി

എറണാകുളം: ലൈഫ് മിഷൻ കേസിലെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെന്ന് ഇഡി. കള്ളപ്പണ ഇടപാടിലൂടെ സ്‌പോൺസേർഡ് ഭീകരവാദത്തിനുള്ള ശ്രമമാണ് പ്രതികൾ നടത്തിയതെന്നും ഇഡി ...

sivasankar

ദേഹാസ്വാസ്ഥ്യം; എം. ശിവശങ്കർ ആശുപത്രിയിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം ഉണ്ടെന്നറിയിച്ചതിനെ തുടർന്നാണ് ശിവശങ്കറിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ ...

എം. ശിവശങ്കർ റിമാൻഡിൽ; ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നില്ലെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും കാണിച്ച് ശിവശങ്കർ കോടതിയിൽ അപേക്ഷ ...

ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്; ശിവശങ്കറിനെ വെട്ടിലാക്കി ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൌണ്ടൻറ് വേണുഗോപാൽ. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കലിനിടെയാണ് ...

‘നിനക്കൊരു ജോലി വാങ്ങിത്തരാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’; പിണറായി വിജയന് കുരുക്കായി ശിവശങ്കർ-സ്വപ്ന ചാറ്റ്

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിക്ക് കുരുക്കായി വാട്സ്ആപ്പ് ചാറ്റ്. എം.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ കോടതിയിൽ സമർപ്പിച്ച ...

മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക്; എല്ലാ വലിയ സ്രാവുകളും കുടുങ്ങും; തൂക്കി കൊന്നാലും വേണ്ടില്ല, സത്യം തെളിയിക്കും; മുഖ്യമന്ത്രി കേരളം വിറ്റ് തുലയ്‌ക്കുന്നു: സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ അറസ്റ്റുകൊണ്ട് മാത്രം കേസ് അവസാനിക്കില്ല. കേരളം മുഴുവൻ വിറ്റ് തുലയ്ക്കാൻ ...

ലൈഫ് മിഷൻ കോഴ; സംശയത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേയ്‌ക്ക്; ശിവശങ്കർ പിണറായിയുടെ പ്രതിപുരുഷൻ; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംശയങ്ങൾ നീളുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ പലപ്പോഴായി പിണറായി വിജയൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ...

‘ലൈഫ് മിഷൻ’ കോഴ; ശിവശങ്കർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിലാണ് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ...

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

തിരുവനന്തപുരം: പിണറായി സർക്കാരിലെ മാസ്റ്റർ ബ്രയിനായി വന്ന് പിന്നീട് വിവാദ നായകനായി മാറിയ എം. ശിവശങ്കർ ഇന്ന് പടിയിറങ്ങുന്നു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ ...

ഇഡിയുടെ നീക്കത്തിൽ ഭയന്ന് എം. ശിവശങ്കർ; സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു; ഇഡിയുടെ ട്രാൻസ്ഫർ ഹർജി പരിഗണിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യം – M. Sivasankar

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ കോടതി മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ഇടക്കാല ഉത്തരവ് ...

‘മറന്നിട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കർ; വെളിപ്പെടുത്തൽ കസ്റ്റംസിന് നൽകിയ മൊഴിയിൽ 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. യുഎഇ യാത്രക്കിടെ ബാഗ് മറന്നിട്ടില്ലെന്ന വാദത്തിൽ മുഖ്യമന്ത്രി ഉറച്ചുനിന്നപ്പോൾ ഒരു ബാഗേജ് പിന്നീടാണ് എത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ...

സ്വർണ്ണക്കടത്ത് കേസ്: ശബ്ദരേഖയ്‌ക്ക് പിന്നിൽ ശിവശങ്കറാണെന്ന വെളിപ്പെടുത്തൽ: സ്വപ്‌ന സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ ...

ശിവശങ്കർ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ കുടുങ്ങുക മുഖ്യമന്ത്രി; ഇതാണ് നടപടിയെടുക്കാത്തതിന് കാരണമെന്ന് കെ സുരേന്ദ്രൻ

കൊല്ലം : സർക്കാർ സർവ്വീസിൽ തുടരവേ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കർ ...

സ്വപ്‌നയുടെ സ്വർണക്കടത്ത് ബന്ധമറിഞ്ഞപ്പോൾ ഞെട്ടി;അശ്വത്ഥാമാവ് വെറും ആന: ആത്മകഥയുമായി എം ശിവശങ്കർ

തിരുവനന്തപുരം: ആത്മകഥ പുറത്തിറക്കാനൊരുങ്ങി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സപോർട്‌സ് -യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കർ. അശ്വത്ഥാമാവ് വെറും ആന എന്ന പേരിലാണ് അദ്ദേഹം തന്റെ ആത്മകഥ ...

വീണ്ടും മുഖ്യമന്ത്രിയുടെ വിശ്വസ്തനാകാൻ ശിവശങ്കർ; സർവീസിൽ തിരികെ പ്രവേശിച്ചു; സസ്‌പെൻഷൻ പിൻവലിച്ച ഉത്തരവ് കൈപ്പറ്റി

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സർവീസിൽ തിരികെ പ്രവേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെ സസ്‌പെൻഷനിലായിരുന്നു ശിവശങ്കർ. 2019 ജൂലൈ ...

എല്ലാം അറിയുന്നവൻ ശിവശങ്കർ; സ്വർണക്കടത്തിൽ കുരുക്ക് മുറുക്കി കസ്റ്റംസ് കുറ്റപത്രം; ആകെ 29 പ്രതികൾ

എല്ലാം അറിയുന്നവൻ ശിവശങ്കരൻ. സ്വപ്‌നയും സരിത്തും നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയത് ശിവശങ്കരന്റെ അറിവോടെ തന്നെ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിലിരുന്നുകൊണ്ട് ശിവശങ്കർ നടത്തിയ ...

സ്പ്രിംഗ്ലർ കരാർ: ശിവശങ്കറിനെ വെളളപൂശി രണ്ടാം വിദഗ്ധ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ വെളളപൂശി സംസ്ഥാന സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. വീഴ്ചകളുണ്ടായെങ്കിലും കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും കരാറിന്റെ ...