madhura - Janam TV
Friday, November 7 2025

madhura

മഥുരയിലെ വൃന്ദാവനത്തിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു

മഥുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ യുപിയിലെ മഥുരയിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ജൂൺ 17 ന് നടന്നു. ശ്രീകൃഷ്ണനെ അതേ ആചാരങ്ങളോടു കൂടി ആരാധിക്കുന്ന തെക്കൻ ...

കൃഷ്ണന്റെ ഗോപികയായി ബ്രിജ്‌വാസികളെ സേവിക്കാൻ ആഗ്രഹിക്കുന്നു; പ്രശസ്തി മോഹിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്നവളല്ല: ഹേമാ മാലിനി

ലക്‌നൗ: രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പേരിനോ പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ലെന്ന് മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ഭഗവാൻ കൃഷ്ണന്റെ ഗോപികയായാണ് സ്വയം കാണുന്നതെന്നും ...

മഥുരയിൽ പ്രചാരണത്തിരക്ക് മാത്രമല്ല ഹോളിയും പൊടിപൊടിക്കും; ഉത്സവത്തെ വരവേൽക്കാൻ ഹേമാ മാലിനി

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഹോളി ആഘോഷത്തിന്റെയും തിരക്കിലാണ് രാജ്യം. എങ്ങും നിറങ്ങളുടെ വൈവിധ്യങ്ങൾ മാത്രം. ഹോളി ആഘോഷം കെങ്കേമമാവുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും പൊടിപൊടിക്കുകയാണ്. നിറത്തിന്റെ ...

മൂന്നാമതും സേവനം കാഴ്ചവയ്‌ക്കാൻ മഥുരയിലെ ജനങ്ങൾ അവസരം നൽകും; ബിജെപിയുടെ ലക്ഷ്യം ഇന്ത്യയുടെ ശോഭനഭാവി: ഹേമമാലിനി

ന്യൂഡൽഹി: മഥുരയിലെ ജനങ്ങളെ സേവിക്കാനുള്ള മൂന്നാമത്തെ അവസരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിജെപി എംപി ഹേമമാലിനി. തിരഞ്ഞെടുപ്പിനായുള്ള ആവേശത്തിലാണെന്നും ഇത്തവണ 400 സീറ്റുകളെന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം ...

”എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം; ഞാനും ഏറ്റുവിളിച്ചു രാധേ രാധേ”; മഥുരയിലെ അനുഭവം പങ്കുവച്ച് നവ്യാ നായർ; പിന്നാലെ വിമർശനം

മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നടി നവ്യാ നായർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂ‌ടെ മഥുരയിലെത്തിയ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം. "എന്റെ കൃഷ്ണൻ ജനിച്ച ...

ജ്ഞാൻവാപിയും മഥുരയും ‍‌‌വിട്ടുതരൂ; കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാം: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അം​ഗം ദേവ് ഗിരി മഹാരാജ്

ലക്നൗ: ജ്ഞാൻവാപിയും മഥുരയും ഞങ്ങൾക്ക് വിട്ടുതരികയാണെങ്കിൽ കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാൻ തയാറാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഈ ...

ശ്രീകൃഷ്ണ കല സംസ്‌കൃത മഹോത്സവം; അവന്തിക അജയ് മികച്ച കലാകാരി

മഥുര: വൃന്ദാവൻ മഥുരയിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ കല സംസ്‌കൃത മഹോത്സവത്തിൽ മികച്ച കലാകാരിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി അവന്തിക അജയ്. നവംബർ 18-ാം തീയതി നടന്ന പരിപാടിയിൽ 3 ...

ഭാരതം എന്നും സ്ത്രീശക്തിയെ ആദരിക്കുന്ന രാജ്യം: പ്രധാനമന്ത്രി

ലക്‌നൗ: രാജ്യം വെല്ലുവിളികൾ നേരിട്ട സമയങ്ങളിൽ അതിനെ താങ്ങി നിർത്തുന്നതിൽ മഥുര, ബ്രജ് മേഖലകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ എല്ലാ ...

മഥുരയിലെ ബ്രജ് രാജ് മഹോത്സവം; മീരാബായിയുടെ ജീവിതത്തെ അവിസ്മരണീയമാക്കി ഹേമ മാലിനിയുടെ നൃത്തനാടകം; പ്രശംസിച്ച് പ്രധാനമന്ത്രി

ലക്‌നൗ: കവയിത്രി മീരാബായിയുടെ 525-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഥുരയിൽ സംഘടിപ്പിച്ച ബ്രജ് രാജ് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശസ്ത കവയിത്രിയും നർത്തകിയുമായ മീരബായിയുടെ ജീവിതത്തെ അവിസ്മരണീയമാക്കി അവതരിപ്പിച്ച ...

മഥുരയിലെ ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: മഥുരയിൽ നടക്കുന്ന ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ഥിതിചെയുന്ന മറ്റ് ...

മഥുരയിലെ പടക്ക മാർക്കറ്റിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഏഴ് കടകൾ പൂർണമായും കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് ...

യാത്രക്കാർക്ക് ഇരട്ടി സന്തോഷം! തിരുവനന്തപുരം-മധുര എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്കും; ഉത്തരവിറക്കി റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം ...

മഹാശിവരാത്രി: ഇഷ ഫൗണ്ടേഷന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു മധുരയിലെത്തി

ചെന്നൈ: രാഷ്ട്രപതി ദ്രൗപദി മുർമു മധുരയിലെത്തി. കോയമ്പത്തൂരിൽ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മഹാശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കും. ദ്വിദിന സന്ദർശനത്തിനായി തമിഴ്‌നാട്ടിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആർ എൻ രവി ...

രാഷ്‌ട്രപതിയുടെ ദ്വദിന സന്ദർശനം; മധുരയിൽ സുരക്ഷ ക്രമീകരണങ്ങൾ കർശനമാക്കി

ചെന്നൈ : രാഷ്ട്രപതിയുടെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി മധുരയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി പോലീസ്. ഫെബ്രുവരി 18-19 തിയതികളിലായാണ് രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിലെത്തുക. മധുര മീനാക്ഷി ...

ഷാഹി ഇദ്ഗാഹ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ജന്മസ്ഥാനത്ത്; മസ്ജിദിലെ നമാസ് വിലക്കണമെന്ന് ഹർജി

ലക്‌നൗ: മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഗാഹ് മസ്ജിദിൽ നമാസിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഒരു വിഭാഗം അഭിഭാഷകരും, അഭിഭാഷക വിദ്യാർത്ഥികളുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ...

കൃഷ്ണജന്മഭൂമി- ഷാഹി ഇദ്ഹാ മസ്ജിദ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ച് ബിജെപി എംപി; പ്രശ്ന പരിഹാരത്തിനായി നിയമം വേണമെന്നും ആവശ്യം

ന്യൂഡൽഹി : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിൽ അനധികൃതമായി മസ്ജിദ് പണിതതുമായി ബന്ധപ്പെട്ട വിഷയം രാജ്യസഭയിൽ. ബിജെപി എംപി ഹർനാത് സിംഗ് യാദവാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ...

മധുരയിൽ 400 വർഷം പഴക്കമുള്ള ശിലകളും വിഗ്രഹങ്ങളും കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും, ശിലകളും കണ്ടെത്തി. മധുരയിലെ ഇ- പുതുപ്പട്ടി ഗ്രാമത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിഗ്രഹങ്ങൾക്കും, ശിലകൾക്കും ഏകദേശം 400 വർഷക്കാലത്തെ ...

ക്ഷേത്രത്തിൽ നിസ്ക്കരിച്ച ഫൈസൽ ഖാൻ ഖുദായ് ഖിദ്‌മത്ഗർ സംഘടനയുടെ നേതാവ് ; സിഎഎ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു

ലക്നൗ : മഥുര ക്ഷേത്രത്തിൽ നിസ്ക്കരിച്ച സംഭവത്തിൽ അറസ്റ്റിലായ ഫൈസൽ ഖാൻ രാജ്യത്തുട നീളം നടന്ന സിഎ എ സമരങ്ങളിൽ പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തൽ . കഴിഞ്ഞ ദിവസം ...

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തായിരിക്കാം നിർമ്മിച്ചത്, എങ്കിലും മസ്ജിദ് നീക്കം ചെയ്യരുത് : ഹർജിയെ എതിർത്ത് കോൺഗ്രസ്

ലക്‌നൗ : കൃഷ്ണജന്മ ഭൂമി കയ്യേറി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റരുതെന്ന് കോൺഗ്രസ് . മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ...