“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”
വിവാഹശേഷമുള്ള ആദ്യയാത്ര ദമ്പതികളുടെ മനസ്സിൽ എന്നും ഓർത്തുനിൽക്കുന്ന ഒന്നായിരിക്കണം. പ്രണയവും മനോഹരമായ കാഴ്ചകളും അതോടൊപ്പം ഭക്തിസാന്ദ്രമായ നിമിഷങ്ങളും സമ്മാനിക്കുന്ന ഒരു അപൂർവ്വ കോമ്പോയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, തമിഴ്നാട്ടിലെ ...














