ഫാസില്‍ നഗര്‍ ഇനി ‘പാവഗഡ്’; കുറ്റവാളികളെപ്പോലെ മസ്തിഷ്കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലുള്ള ഫാസില്‍ നഗറിന്റെ പേര് മാറ്റാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശത്തെ ഇനി മുതല്‍ 'പാവഗഡ്' എന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ...









