ഫാസില്‍ നഗര്‍ ഇനി 'പാവഗഡ്'; കുറ്റവാളികളെപ്പോലെ മസ്തിഷ്‌കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫാസില്‍ നഗര്‍ ഇനി ‘പാവഗഡ്’; കുറ്റവാളികളെപ്പോലെ മസ്തിഷ്‌കജ്വരത്തെയും തുടച്ചുനീക്കിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 08:33 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലുള്ള ഫാസില്‍ നഗറിന്റെ പേര് മാറ്റാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശത്തെ ഇനി മുതല്‍ ‘പാവഗഡ്’ എന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക എം.എല്‍.എ സമര്‍പ്പിച്ച നിവേദനം അംഗീകരിച്ചതായും, നമ്മള്‍ എന്തിനാണ് ഈ സ്ഥലത്തെ ഫാസില്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഖുഷിനഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുനിന്ന് ഗുണ്ടാമാഫിയകളെ അടിച്ചമര്‍ത്തിയതുപോലെ തന്നെ പ്രദേശത്തെ കടുത്ത ആരോഗ്യപ്രശ്‌നമായിരുന്ന മസ്തിഷ്‌കജ്വരത്തെയും (എന്‍സെഫലൈറ്റിസ്) പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി യോഗി പറഞ്ഞു. കൊതുകുകളും മാഫിയകളും ഒരേപോലെ നാടിനെ നശിപ്പിക്കുകയായിരുന്നു. കൊതുകുകള്‍ രോഗങ്ങള്‍ പരത്തിയപ്പോള്‍ മാഫിയകള്‍ തൊഴിലില്ലായ്മയാണ് സൃഷ്ടിച്ചത്. നിലവില്‍ ഈ രണ്ട് രോഗങ്ങള്‍ക്കും തങ്ങള്‍ ചികിത്സ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

മുന്‍കാലങ്ങളില്‍ പദ്രൗണയിലുണ്ടായതുപോലെ ഉത്സവകാലങ്ങളില്‍ വലിയ തോതില്‍ കലാപങ്ങള്‍ പതിവായിരുന്നുവെന്നും അന്ന് നീതിക്കായി പോകുന്നവരെ ജയിലിലടയ്‌ക്കുന്ന സാഹചര്യമായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പത്തുവര്‍ഷം മുന്‍പുള്ള ഖുഷിനഗറിലെ ദുരിതാവസ്ഥയെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 25 വയസ്സില്‍ താഴെയുള്ള ഇന്നത്തെ തലമുറയ്‌ക്ക് അക്കാലത്തെ ‘ജംഗിള്‍ പാര്‍ട്ടി’യുടെ ഭീകരതയെക്കുറിച്ച് അറിയില്ലായിരിക്കാം.

അന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ അരികിലായിരുന്നു. തകര്‍ന്ന റോഡുകള്‍, വൈദ്യുതിയും വെള്ളവുമില്ലാത്ത അവസ്ഥ, തകര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയായിരുന്നു ഖുഷിനഗറിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് മാഫിയാ ഭരണത്തിന് അറുതിവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഖുഷിനഗറില്‍ നടന്ന ചടങ്ങില്‍ 424 കോടി രൂപ ചെലവ് വരുന്ന 278 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്ര-സംസ്ഥാന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഖുഷിനഗറില്‍ മാത്രം പാവപ്പെട്ടവര്‍ക്കായി 90,000 വീടുകളും 3.14 ലക്ഷത്തിലധികം ശൗചാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Tags: yogi adhithyanathMafiakhusi nagar
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies