അറബിക് ഭാഷയിൽ രാമായണവും മഹാഭാരതവും; നരേന്ദ്രമോദിക്ക് പുസ്തകം സമ്മാനിച്ച് കുവൈത്തി എഴുത്തുകാരനും പ്രസാധകനും
കുവൈത്ത് സിറ്റി: ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും അറബിക് ഭാഷയിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരനെയും പ്രസാധകനെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെത്തിയ നരേന്ദ്രമോദിയെ കാണാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. ...