മഹാഭാരതവും രാമായണവും പുതിയ ടൂറിസം നയത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാഭാരതവും രാമായണവും പുതിയ ടൂറിസം നയത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ

Uttar Pradesh government to build Ramayana, Mahabharata circuits under New Tourism Policy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 11:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പുതിയ ടൂറിസം നയത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിന്റെ മതപരമായ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തിന്റെ സംസ്‌കാരത്തിലൂന്നിയിട്ടുള്ള ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ടൂറിസം നയം. രാമായണത്തിനും മഹാഭാരത്തിനും ഇടം നൽകിക്കൊണ്ടാണ് ടൂറിസം നയം.

ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ രാമായണ സർക്യൂട്ട് ആയും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾ കൃഷ്ണ സർക്യൂട്ടായും വികസിപ്പിക്കും. മഥുര, വൃന്ദാവനം, ഗോകുൽ, ഗോവർദ്ധൻ, ബർസാന, നന്ദഗാവ്, ബൽദേവ് എന്നിവ കൃഷ്ണ സർക്യൂട്ടിലും ബുദ്ധമത സർക്യൂട്ടിൽ കപിലവസ്തു, സാരാനാഥ്, കുശിനഗർ, കൗശാമ്പി, ശ്രാവസ്തി, രാംഗ്രാം തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടും.

മഹാഭാരത സർക്യൂട്ടും ടൂറിസം നയത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ ഹസ്തിനപുരി, കംപിൽയ, എഛത്ര, ബർണവ, മഥുര, കൗശാംബി, ഗോണ്ട, ലക്ഷഗൃഹ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുത്തു. അതുപോലെ ശക്തിപീഠം സർക്യൂട്ടും വികസിപ്പിക്കും. വിന്ധ്യവാസിനി ദേവി, അഷ്ടഭുജയും സർക്യൂട്ടിലുണ്ട്.

വന്യജീവി, ഇക്കോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വന്യജീവി സങ്കേതവും വനമേഖലയും വികസിപ്പിക്കും.പ്രകൃതിസൗന്ദര്യവും ഇക്കോ ടൂറിസം സാധ്യതകളുമുള്ള സ്ഥലങ്ങൾ കണ്ടെത്തി വികസിപ്പിക്കും.

Tags: UPramayanamahabharata
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies