maharajas - Janam TV
Friday, November 7 2025

maharajas

കുമ്പളങ്ങിയിൽ കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: നാടൻപാട്ട് കലാകാരിയും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (21)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് ...

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെ സ്ഥലം മാറ്റി

കൊച്ചി: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകൻ കെഎം നിസാമുദ്ദീനെ സ്ഥാലം മാറ്റി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. അറബിക് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ...

മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം

എറണാകുളം: മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ വിഎസ്. ജോയിയെയാണ് സ്ഥലം മാറ്റിയത്. യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് നടപടി. കോളേജ് ...

കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവം; രക്ഷിതാക്കൾക്കൊപ്പം നേരിട്ടെത്തി മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ; തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി രക്ഷിതാക്കൾ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ. കോളേജ് കൗൺസിൽ തീരുമാനപ്രകാരം രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് വിദ്യാർത്ഥികൾ ഡോ. പ്രിയേഷിനോട് മാപ്പ് ...

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ മുന്നിൽ വച്ച് അദ്ധ്യാപകനോട് മാപ്പ് പറയണം

കൊച്ചി: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനോട് മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സാനിദ്ധ്യത്തിൽ തന്നെ മാപ്പ് പറയണമെന്നാണ് കൗൺസിലിന്റെ തീരുമാനം. ...

കാഴ്ച പരിമതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ല

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ല. സംഭവത്തിൽ  പരാതിയില്ലെന്ന് അദ്ധ്യാപകൻ എറണാകുളം സെൻട്രൽ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കേണ്ട ...

ആർഷോയ്‌ക്കെതിരെ വാർത്ത നൽകി; മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ്

എറണാകുളം: വ്യാജ മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ പി.എം ആർഷോയ്‌ക്കെതിരെ വാർത്ത നൽകിയതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു. അഖില നന്ദകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അഖില അഞ്ചാം പ്രതിയാണ്. എഷ്യാനെറ്റ് റിപ്പോർട്ടറാണ് അഖില. ...

ന്യായീകരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള നീട്ടി വിളി; ജാല വിദ്യക്കാരെ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ…; പി.കെ ശ്രീമതിയെ വിമർശിച്ച് ഹരീഷ് പേരടി

മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വലിയ വിവാദമായിരുന്നു. തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎമ്മും എസ്എഫ്ഐയും വെട്ടിലായി. ...

വിദ്യയ്‌ക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകും; കെ.വിദ്യയുടെ പിഎച്ച്ഡി ഗൈഡ് പിന്മാറി

എറണാകുളം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ.വിദ്യയ്ക്ക് തിരിച്ചടി. കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തു നിന്ന് ബിച്ചു മലയില്‍ പിന്മാറി. ...

മഹാരാജാസ് കോളേജിലെ സംഘർഷം; അറസ്റ്റിലായ സഹോദരനെ വിട്ടയയ്‌ക്കണമെന്ന ആവശ്യവുമായി പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി

കൊച്ചി : മഹാരാജാസ് കോളേജിലെ കെഎസ് യു-എസ്എഫ്‌ഐ സംഘർഷത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത സഹോദരനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിന് ...

പൈപ്പ് പൊട്ടുന്നത് വരെ തല്ലി: മഹാരാജാസിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത് എസ്എഫ്‌ഐയുടെ ക്രൂര പീഡനം, പ്രതിഷേധം ശക്തം

കൊച്ചി: മഹാരാജാസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കി എസ്എഫ്‌ഐ പ്രവർത്തകർ. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയുമായ റോബിൻസനാണ് ...