പൈപ്പ് പൊട്ടുന്നത് വരെ തല്ലി: മഹാരാജാസിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത് എസ്എഫ്‌ഐയുടെ ക്രൂര പീഡനം, പ്രതിഷേധം ശക്തം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൈപ്പ് പൊട്ടുന്നത് വരെ തല്ലി: മഹാരാജാസിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടി വന്നത് എസ്എഫ്‌ഐയുടെ ക്രൂര പീഡനം, പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 01:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മഹാരാജാസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കി എസ്എഫ്‌ഐ പ്രവർത്തകർ. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാം വർഷ വിദ്യാർത്ഥിയുമായ റോബിൻസനാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. രാത്രി മുഴവൻ ഹോസ്റ്റൽ റൂമിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തുവെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി.

എസ്എഫ്‌ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് റോബിൻസൺ പറയുന്നു. വെള്ളിയാഴ്ചയാണ് കോളേജ് ഹോസ്റ്റലിൽ പൂട്ടിയിട്ടത്. ഫോൺ ഉൾപ്പെടെ പ്രവർത്തകർ വാങ്ങിവച്ചു. എന്നാൽ റോബിൻസണിന്റെ പരാതി എസ്എഫ്‌ഐ നിഷേധിച്ചു. പോലീസിൽ പരാതിപ്പെട്ടാൽ വീണ്ടും മർദ്ദിക്കുമെന്നും പീഡനക്കേസിൽ ഉൾപ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി ആരോപിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സഹപാഠികളിലൊരാളാണ് ഹോസ്റ്റൽ മുറിയിലേക്ക് വിളിച്ചുകൊണ്ട് പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ മുഖത്തടിച്ചു. കാര്യം തിരക്കിയപ്പോൾ ഒരുപാട് മർദ്ദിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന 17 പേർ തന്നെ അടിച്ചു. പിവിസി പൈപ്പ് പൊട്ടുന്നത് വരെ കാലിൽ തല്ലി. തളർന്നു വീണപ്പോൾ എഴുന്നേറ്റ് ചാടാൻ പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. രാവിലെ റൂമിൽ നിന്നും പുറത്തിറങ്ങി വീണുപോയപ്പോൾ കൂട്ടുകാരാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും റോബിൻസൺ അറിയിച്ചു.

വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം പുറത്ത് വന്നതോടെ കോളേജിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്. എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇത്രയധികം സമയം ഒരു വിദ്യാർത്ഥിയെ മുറിയിൽ പൂട്ടിയിട്ട് അക്രമിക്കുന്നത് ഹോസ്റ്റൽ വാർഡനോ, അദ്ധ്യാപകരോ അറിഞ്ഞില്ല എന്നുള്ളത് സംശയാസ്പദമാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

Tags: SFImaharajas
Share
Tweet
SendShare

More News from this section

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies