MAHARASHTRA - Janam TV

MAHARASHTRA

മീരാറോഡ് മന്ദിര സമിതിയിൽ ലോക വനിതാദിനാഘോഷം മാർച്ച്‌ 17ന്

മീരാറോഡ് മന്ദിര സമിതിയിൽ ലോക വനിതാദിനാഘോഷം മാർച്ച്‌ 17ന്

മുംബൈ: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 17 ഞായറാഴ്ച വൈകിട്ട് 4 മുതൽ മീരാ റോഡ് മന്ദിര സമിതി ഹാളിൽ വച്ച് ...

രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞു; മുംബൈയിൽ 5 സ്ത്രീകൾ ഉൾപ്പടെ 8 ബംഗ്ലാദേശികൾ പിടിയിൽ

രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞു; മുംബൈയിൽ 5 സ്ത്രീകൾ ഉൾപ്പടെ 8 ബംഗ്ലാദേശികൾ പിടിയിൽ

നവി മുംബൈ: കഴിഞ്ഞ നാല് വർഷമായി സിബിഡി-ബേലാപൂരിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ അനധികൃതമായി താമസിച്ചിരുന്ന എട്ട് ബംഗ്ലാദേശ് പൗരന്മാരെ നവി മുംബൈ പോലീസിൻ്റെ മനുഷ്യക്കടത്ത് വിരുദ്ധ സെൽ തിങ്കളാഴ്ച ...

ഏകനാഥ് ഷിൻഡെയ്‌ക്ക് വധ ഭീഷണി; അന്നും ഇന്നും ഭയന്നിട്ടില്ല, ആഭ്യന്തരവകുപ്പിൽ പൂർണ വിശ്വാസമെന്ന് ഷിൻഡെ  – CM Eknath Shinde gets suicide attack threat

കൊളോണിയൽ സ്വാധീനത്തിന്റെ അവശിഷ്ടങ്ങൾ വേണ്ട; 7 റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നു

മുംബൈ: നഗരത്തിലെ ഏഴ് സബ്-അർബൻ റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റണമെന്ന് ഷിൻഡെ സർക്കാരിനോട് ആവശ്യപ്പെട്ട് പാർലമെൻ്റ് അംഗം രാഹുൽ ഷെവാലെ. മുംബൈയിലെ പല റെയിൽവേ സ്റ്റേഷനുകളിലും ഇപ്പോഴും ...

ഫെയ്മ മഹാരാഷ്‌ട്ര വനിതാവേദി നാസിക് സോണൽ കമ്മറ്റി രൂപീകരിച്ചു

ഫെയ്മ മഹാരാഷ്‌ട്ര വനിതാവേദി നാസിക് സോണൽ കമ്മറ്റി രൂപീകരിച്ചു

മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നാസിക് സോണിലെ അഹമ്മദ് നഗർ, ദുലിയ, ജൽഗാവ്, നന്ദൂർബാർ, നാസിക് എന്നീ ജില്ലകളിൽ താമസിക്കുന്ന വനിതകളെ ഉൾപ്പെടുത്തി വിവിധ ...

വനിതാ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു: കേരള സമാജം സൂറത്ത്

വനിതാ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു: കേരള സമാജം സൂറത്ത്

സൂറത്ത്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി കേരള സമാജം സൂറത്ത് സൗജന്യ മെഡിക്കൽ കാമ്പ് സംഘടിപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കാൻസർ ഡിറ്റക്ഷൻ യൂണിറ്റ് ഉപയോഗിച്ചുള്ള ...

ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്റർ ജയന്ത് നായർക്ക് മലയാളി കൂട്ടായ്മയുടെ അനുമോദനം

ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്റർ ജയന്ത് നായർക്ക് മലയാളി കൂട്ടായ്മയുടെ അനുമോദനം

താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശിവസേന സൗത്ത് ഇന്ത്യൻ വിഭാഗം കോർഡിനേറ്ററായി ജയന്ത് നായരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേരിട്ട് നിയമിച്ചു. ...

ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്‌ട്രയിലേക്ക്; തിരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമാവും

ദ്വിദിന സന്ദർശനത്തിനായി അമിത് ഷാ മഹാരാഷ്‌ട്രയിലേക്ക്; തിരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമാവും

ന്യൂഡൽ​ഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെത്തും. ലോക്സഭാ തിരഞ്ഞെ‌ടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്ട്ര സന്ദർശിക്കുന്നത്. ഛത്രപതി സംഭാജി നഗർ ...

സ്കൂൾ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങൾ

സ്കൂൾ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങൾ

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂൾ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെൺകുട്ടിയും ...

വിവിധ വികസന പദ്ധതികൾക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിൽ

വിവിധ വികസന പദ്ധതികൾക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിൽ. കേരളത്തിലെയും തമിഴ്നാട്ടിലെയും സന്ദ‍ർശനത്തിന് പിന്നാലെയാണ് അദ്ദേഹം മഹാരാഷ്ട്രയിലെത്തിയത്. യവത്മാൽ ജില്ലയിൽ നടന്ന റാലിയിൽ ഒരു ലക്ഷത്തിലധികം വരുന്ന വനിതാ സ്വയംസഹായ സംഘങ്ങളെ ...

മഹാരാഷ്‌ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി; പ്രധാന ലിം​ഗായത്ത് നേതാവും വർക്കിം​ഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു

മഹാരാഷ്‌ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി; പ്രധാന ലിം​ഗായത്ത് നേതാവും വർക്കിം​ഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു

മുംബൈ: മഹാരാഷ്ട്ര കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡന്റ് ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് ...

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ മനോഹർ ജോഷി വിടവാങ്ങി

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ മനോഹർ ജോഷി വിടവാങ്ങി

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി മനോഹർ ജോഷി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 86 വയസായിരുന്നു. മഹാരാഷ്ട്രയിലെ ...

കോടിക്കണക്കിന് രൂപയുടെ ‘മ്യാവൂ-മ്യാവൂ..’ മയക്കുമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കോടിക്കണക്കിന് രൂപയുടെ ‘മ്യാവൂ-മ്യാവൂ..’ മയക്കുമരുന്ന് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: നിരോധിത മരുന്നായ മെഫിഡ്രോൺ (mephedrone) പിടികൂടി. മഹാരാഷ്ട്രയിലെ സാം​ഗ്ലിയിൽ നടന്ന റെയ്ഡിനിടെ മൂന്നൂറ് കോടി രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ലഹരി ഉപയോക്താക്കൾക്കിടയിൽ 'മ്യാവൂ-മ്യാവൂ' എന്ന പേരിലാണ് ...

5 എൻ ഡി എ സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

5 എൻ ഡി എ സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുംബൈ: അടുത്തിടെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയിലേക്ക് മാറിയ രാഷ്ട്രീയ നേതാക്കളായ അശോക് ചവാനും മിലിംഗ് ദേവ്റയും ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് ...

യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്‌ട്ര സ്പീക്കർ

യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്‌ട്ര സ്പീക്കർ

മുംബൈ: യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗമാണെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം ...

പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു; ഭയന്ന് പ്രദേശവാസികൾ

പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു; ഭയന്ന് പ്രദേശവാസികൾ

മുംബൈ: പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന് നേരെ സ്രാവിന്റെ ആക്രമണം. യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ 32-കാരൻ്റെ കാലാണ് ...

അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്; മഹാരാഷ്‌ട്രയിൽ ആടിയുലഞ്ഞ് കോൺഗ്രസ്

അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്; മഹാരാഷ്‌ട്രയിൽ ആടിയുലഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജി വച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ഇന്ന് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകുമോ എന്ന കാര്യം ...

തീരുമാനം 48 മണിക്കൂറിൽ അറിയിക്കാം; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയിലേക്ക്; വെട്ടിലായി കോൺഗ്രസ്

തീരുമാനം 48 മണിക്കൂറിൽ അറിയിക്കാം; മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാനും ബിജെപിയിലേക്ക്; വെട്ടിലായി കോൺഗ്രസ്

മുംബൈ; മഹാരാഷ്ട്രിയിലെ മുതിർ കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനും ബിജെപിയിലേക്ക്. മിലിന്ദ് ദിയോര ബാബ സിദ്ധിഖ് എന്നിവർക്ക് ശേഷം കോൺ​ഗ്രസ് വിടുന്ന മുതിർന്ന നേതാവാണ് ...

അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ ആക്രമണം;  വ്യാപക കല്ലേറ്, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ

അയോദ്ധ്യയിലേക്ക് പോകുന്ന ട്രെയിനിന് നേരെ ആക്രമണം; വ്യാപക കല്ലേറ്, ആക്രമണം ഉണ്ടായത് ആസ്ത എക്സ്പ്രസിന് നേരെ

മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തർക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്ട്രയിലെ നന്ദുർബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം ...

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺ​ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺ​ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു. വൈകാതെ ബിജെപിയിൽ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേ​​ഹം രാജി ...

നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക്; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക്; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

താനെ: സംസ്ഥാനത്തെ ആദ്യത്തെ സെൻട്രൽ പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിലെ കോൾഷെറ്റ് ഏരിയയിലെ അമെനിറ്റി ഭാഗത്താണ് 20 ഏക്കറിൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. കൽപതരു ...

പതിനൊന്നാമത് പൊങ്കാല മഹോത്സവം പൻവേലിൽ ആരംഭിക്കും

പതിനൊന്നാമത് പൊങ്കാല മഹോത്സവം പൻവേലിൽ ആരംഭിക്കും

റായ്ഗഡ് :ഹിന്ദു സേവാ സമിതിയും ശ്രീ അയ്യപ്പ സേവാ സംഘം പൻവേലും സംയുക്തമായി പൊങ്കാല മഹോത്സവം നടത്തുന്നു. ഫെബ്രുവരി 25 ഞായറാഴ്ച്ച ന്യൂ പൻവേൽ സെക്ടർ 2 ...

മുംബൈയിൽ കഴിഞ്ഞ വർഷം കുറഞ്ഞത് 35 ശതമാനം കുറ്റകൃത്യങ്ങൾ; പോലീസ് റിപ്പോർട്ട് പുറത്ത്

മുംബൈയിൽ കഴിഞ്ഞ വർഷം കുറഞ്ഞത് 35 ശതമാനം കുറ്റകൃത്യങ്ങൾ; പോലീസ് റിപ്പോർട്ട് പുറത്ത്

മുംബൈ: നഗരത്തിലെ കുറ്റകൃത്യങ്ങൾ ഒരു വർഷത്തിൽ 34.8 ശതമാനം കുറഞ്ഞതായി പോലീസ് റിപ്പോർട്ട്. 2022-ൽ 70,367 കുറ്റകൃത്യങ്ങൾ നടന്നപ്പോൾ 2023-ൽ അത് 45,869-ആയി കുറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

മുംബൈയിൽ ഒൻപതാം ക്ലാസുകാരൻ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു; വധശ്രമത്തിന് കേസ്

മുംബൈ: സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച 9-ാം ക്ലാസുകാരനെതിരെ വധശ്രമത്തിന് കേസ്. പവായ് ഹൈസ്‌കൂളിലെ 14 വയസുള്ള വിദ്യാർത്ഥിക്കെതിരെയാണ് സക്കിനാക്ക പോലീസ് വധ ശ്രമത്തിന് കേസ് രജിസ്റ്റർ ...

വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന യുവാവ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ്: വീട്ടിൽ പണിക്കെത്തിയ കേബിൾ ടെക്‌നീഷ്യൻ വൃദ്ധയുടെ മാല കവരാൻ ശ്രമിച്ചു. വിശാഖപട്ടണത്തിന് സമീപം അനകപ്പള്ളിയിലാണ് സംഭവം. പ്രതി മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ...

Page 2 of 15 1 2 3 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist