mahinda rajapaksa - Janam TV
Saturday, July 12 2025

mahinda rajapaksa

രജപക്‌സെ കുടുംബത്തിനോട് ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി; യാത്രാവിലക്ക് മഹിന്ദയ്‌ക്കും ബേസിലിനും – Mahinda Rajapaksa Barred From Leaving Sri Lanka

കൊളംബോ: രജപക്‌സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. കനത്ത ...

ദ്വീപ് രാഷ്‌ട്രത്തിലെ ആഭ്യന്തര കലാപങ്ങൾക്കിടയിലും ശ്രീലങ്കൻ പര്യടനവുമായി മുന്നോട്ട് പോകാൻ ഓസീസ്

ആഭ്യന്തര കലാപം മൂലം സംഘർഷം രൂക്ഷമായിട്ടും ശ്രീലങ്കയിലെ പര്യടനങ്ങളുമായി മുന്നോട്ട് പോകാൻ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെ തുടർന്നുണ്ടായ അശാന്തിയെത്തുടർന്ന് ശ്രീലങ്കയിലേക്ക് പോകേണ്ടതിന്റെ ...

ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം

കൊളംബോ: ജനരോഷം കത്തിക്കയറുന്ന ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും നാവിക താവളത്തിൽ കഴിയുന്നത് തുടരുമെന്ന് പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌നെ. സ്ഥിതിഗതികൾ സാധാരണനിലയിൽ മാത്രമായാൽ ...

ശ്രീലങ്കയിൽ പ്രതിഷേധത്തിന് അയവില്ല; മഹിന്ദ രാജപക്സെയെയും കുടുംബത്തെയും നേവൽ ബേസിലേക്ക് മാറ്റി

കൊളംബോ: ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും കുടുംബാംഗങ്ങളെയും ട്രിങ്കോമാലി നേവൽ ബേസിലേക്ക് മാറ്റി. ദ്വീപ് രാഷ്ട്രത്തിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ട്രിങ്കോമാലി സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് ...

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പ്രതിഷേധം ശക്തമാക്കി ജനങ്ങൾ, പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്

കൊളംബിയ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചതായി റിപ്പോർട്ട്. കൊളംബോയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. തുടർന്ന് ...

‘പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജി ഉപകരിക്കുമെങ്കിൽ തയ്യാർ’; മഹിന്ദ രാജപക്‌സെ ഉടൻ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉടൻ രാജിവെച്ചേക്കുമെന്ന് സൂചന. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ...

പ്രതിഷേധിക്കുന്ന ഓരോ നിമിഷവും രാജ്യത്തിന് നഷ്ടം: പ്രതിസന്ധിയ്‌ക്ക് കാരണം കൊറോണ, രജപക്‌സെയുടെ ഇടക്കാല സർക്കാർ നീക്കം പാളി

കൊളംബോ: സർക്കാറിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പ്രതിസന്ധികളെ മറികടക്കാൻ സർക്കാർ ഓരോ നിമിഷവും പരിശ്രമിക്കുകയാണെന്നും പ്രതിഷേധം തുടരുന്ന ഒരോ നിമിഷവും ...

രാജി വാർത്ത നിഷേധിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി;പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്ന് രജപക്‌സെ

കൊളംബോ: രാജി വാർത്ത തള്ളി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയുമായി കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്ന് ...