'പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജി ഉപകരിക്കുമെങ്കിൽ തയ്യാർ'; മഹിന്ദ രാജപക്‌സെ ഉടൻ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

‘പ്രതിസന്ധിയിൽ നിന്നും കരകയറാൻ രാജി ഉപകരിക്കുമെങ്കിൽ തയ്യാർ’; മഹിന്ദ രാജപക്‌സെ ഉടൻ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

Janam Web Desk by Janam Web Desk
May 7, 2022, 03:16 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഉടൻ രാജിവെച്ചേക്കുമെന്ന് സൂചന. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ പ്രതിഷേധം ശക്തമാകുകയും പിന്നാലെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജിയുണ്ടാകുന്നത്.

രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിട്ടുണ്ട്. രാജ്യത്ത് വർധിച്ച് വരുന്ന വിദേശകടവും തന്മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയും മറികടക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രിയുടെ ചുമതലയിൽ നിന്നും മഹിന്ദ രജപക്‌സെ ഒഴിയുന്നത്.

നിലവിൽ ദ്വീപ് രാഷ്‌ട്രം നേരിടുന്ന പ്രതിസന്ധികൾക്ക് തന്റെ രാജിയാണ് ഏക പരിഹാരമെങ്കിൽ അതിന് തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ അറിയിച്ചു. മന്ത്രിസഭാംഗങ്ങളായ പ്രസന്ന രണതുംഗ, നലക ഗോദഹേവ, രമേഷ് പതിരണ എന്നിവരും ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കാനുള്ള മഹിന്ദ രാജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ മന്ത്രിസഭയും പിരിച്ചുവിടേണ്ടി വരും.

ഇതിനിടെ കനത്ത ഭക്ഷ്യക്ഷാമവും വൈദ്യുതിക്ഷാമവുമാണ് ശ്രീലങ്ക നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ പിന്തുണയോടെ നിലവിൽ മുന്നോട്ട് പോകുകയാണ് രാജ്യം. വദേശനാണ്യ ശേഖരം കുറഞ്ഞതോടെ രാജ്യത്തിനാവശ്യമായ ഇന്ധനവും വാതകവും ഉൾപ്പെടെ അവശ്യസാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ശ്രീലങ്ക.

Tags: resignmahinda rajapaksa
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യുഎസ് പൗരന്മാർക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ലക്ഷ്യം കൈവരിച്ച്, അവർ മടങ്ങുന്നു; ബഹിരാകാശനിലയത്തിൽ നിന്നും ശുഭാംഷുവും സംഘവും ഉടൻ തിരിക്കുമെന്ന് നാസ

Latest News

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

അനന്തപുരിയിൽ തലയെടുപ്പൊടെ മാരാർജി ഭവൻ: ബിജെപി സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമ‍ർപ്പിക്കും

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies