‘Boycott Mahindra’!! മഹീന്ദ്രയെ ബഹിഷ്കരിക്കണമെന്ന് ഹമാസ് അനുകൂലികൾ; വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രതിഷേധം
ടാറ്റയ്ക്ക് പിന്നാലെ മഹീന്ദ്രയ്ക്കും ഹമാസ് അനുകൂലികളുടെ ബഹിഷ്കരണ ഭീഷണി. കഴിഞ്ഞ ദിവസം മഹീന്ദ്ര ഓട്ടോമോട്ടീവ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ 'Boycott Mahindra' എന്ന പ്ലക്കാർഡുമായി ഹമാസ് അനുകൂലികൾ പ്രതിഷേധിച്ചു. ...
























