എഫ്സിഎ നൽകിയ പരാതിയിൽ ജീപ്പിനെതിരെയുള്ള കേസിൽ വിജയിച്ച് മഹീന്ദ്ര; യുഎസ് ഓഫ്റോഡ് വിപണി ഇനി റോക്സറിന്; വാഹനത്തിന്റെ സവിശേഷതകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എഫ്സിഎ നൽകിയ പരാതിയിൽ ജീപ്പിനെതിരെയുള്ള കേസിൽ വിജയിച്ച് മഹീന്ദ്ര; യുഎസ് ഓഫ്റോഡ് വിപണി ഇനി റോക്സറിന്; വാഹനത്തിന്റെ സവിശേഷതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 10:56 am IST
FacebookTwitterWhatsAppTelegram

ഓട്ടോമൊബൈൽ രംഗത്ത് നടക്കാറുള്ള നിയമയുദ്ധങ്ങൾ പതിവാണ്. വാഹനങ്ങളുടെ ഡിസൈൻ, പേര്, സാങ്കേതികത എന്ന് തുടങ്ങി നിരവധി വിഷയങ്ങളുടെ പേരിൽ വമ്പൻ ബ്രാൻഡുകൾ തമ്മിൽ ഏറ്റുമുട്ടിയ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഗ്രൂപ്പും ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരു ഗ്രൂപ്പുകളും തമ്മിൽ നടത്തിയ നിയമയുദ്ധത്തിൽ അനുകൂല വിധി സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര. ഡിസൈൻ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് യുഎസ് കമ്പനി ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്കെതിരെ നിയമപരമായി നീങ്ങുന്നത്.

ജീപ്പ് മോഡലുകളുമായി ബന്ധപ്പെട്ട് മഹീന്ദ്ര റോക്‌സർ ഓഫ്‌റോഡറിന് ഡിസൈൻ സാമ്യതകൾ ഏറെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എഫ്‌സിഎ കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് അമേരിക്കയിൽ റോക്‌സറിന്റെ വിൽപ്പന നിർത്തണം എന്നായിരുന്നു ഉന്നയിച്ച ആവശ്യം. എന്നാൽ കോടതി വിധി മഹീന്ദ്രയ്‌ക്ക് അനുകൂലമായതോടെ യുഎസിൽ റോക്‌സർ ഓഫ്‌റോഡർ വിൽക്കാൻ സാധിക്കും.

മഹീന്ദ്ര റോക്‌സറിന്റെ ഡിസൈൻ ജീപ്പിൽ നിന്ന് ട്രേഡ്മാർക്ക് സംരക്ഷിത ഘടകങ്ങൾ പകർത്തിയെന്ന് അവകാശപ്പെട്ടായിരുന്നു ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് 2019-ൽ ആദ്യമായി കേസ് കൊടുക്കുന്നത്. 2018-ലായിരുന്നു മഹീന്ദ്ര യുഎസിലും കാനഡയിലും വിപണികളിൽ റോക്‌സർ അവതരിപ്പിക്കുന്നത്. എന്നാൽ വില്ലീസ് ജീപ്പിന്റെ പകർപ്പാണെന്ന് ആരോപിച്ചായിരുന്നു കേസ് കൊടുത്തത്. മിഷിഗണിലും യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന് മുമ്പാകെയുമാണ് മഹീന്ദ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.

സംഭവത്തിന് പിന്നാലെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തണമെന്ന് കോടതി നിർദ്ദേശിക്കുന്നത് വരെയും മഹീന്ദ്ര അമേരിക്കയിൽ റോക്‌സർ ഓഫ്‌റോഡിന്റെ വിൽപ്പന നിർത്തി വെച്ചു. സമാനപതിപ്പാണ് ജീപ്പെന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. ബോക്‌സി ബോഡി ഘടനയും ഫ്‌ലാറ്റായ വശങ്ങളും ഹുഡിന്റെ അതേ ഉയരത്തിൽ തന്നെ അവസാനിക്കുന്ന റിയർ ബോഡിയും മഹീന്ദ്ര മോഡലിന് ഉണ്ടായിരുന്നുവെന്നായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. ജീപ്പ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാകുന്നതിന് വേണ്ടി മഹീന്ദ്ര റോക്‌സർ വീണ്ടും രണ്ട് തവണയോളം ഡിസൈൻ പരിഷ്‌കാരങ്ങൾക്ക് വിധേയമായിരുന്നു.

സ്വകാര്യ ഭൂമിയിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഓഫ് റോഡർ വാഹനമാണിത്. 5 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ജോഡിയാക്കിയ 2.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ വാഹനത്തിനുള്ളത്. ചില സംസ്ഥാനങ്ങളിലെ പൊതുനിരത്തുകളിൽ ഓഫ്-റോഡർ ഇറക്കാൻ സാധിക്കില്ലെങ്കിലും തിരഞ്ഞെടുത്ത സംസ്ഥാനങ്ങൾ മാത്രമാണ് ഇതിന് അനുമതി നൽകുന്നത്. ഡിട്രോയിറ്റിൽ അസംബിൾ ചെയ്യുന്ന റോക്സർ നിലവിൽ യുഎസിൽ മാത്രമാണ് വിൽക്കുന്നത്.

Tags: mahindraSUB
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies