ഇലക്ട്രിക് രൂപത്തിൽ കരുത്തറിയിക്കാൻ ഥാർ എത്തുന്നു! പ്രതീക്ഷകൾ പരകോടിയിലെത്തിച്ച് ടീസർ പുറത്തുവിട്ട് മഹീന്ദ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇലക്ട്രിക് രൂപത്തിൽ കരുത്തറിയിക്കാൻ ഥാർ എത്തുന്നു! പ്രതീക്ഷകൾ പരകോടിയിലെത്തിച്ച് ടീസർ പുറത്തുവിട്ട് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

കരുത്തറിയ്‌ക്കാൻ മഹീന്ദ്രയുടെ ഇ-ഥാർ എത്തുന്നു. ഓഗസ്റ്റ് 15-ന് ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിൽ നടക്കുന്ന പ്രദർശത്തിലാകും മഹീന്ദ്ര ഇലക്ട്രിക് വാഹന കൺസെപ്റ്റ് പ്രദർശനത്തിനെത്തുക. ഇത് സംബന്ധിച്ച ടീസർ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

A legend reborn, with an electric vision. Welcome to the future.

📌Cape Town, South Africa
🗓️15th August, 2023#Futurescape #GoGlobal pic.twitter.com/2ixVvmbOL9

— Mahindra Automotive (@Mahindra_Auto) August 5, 2023

വരാനിരിക്കുന്ന ഏതാനം ഡിസൈൻ സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ടീസർ വീഡിയോ ഒരുക്കിയിട്ടുള്ളത്. എൽഇഡി ലൈറ്റുകൾ, ഥാർ. E എന്ന ബാഡ്ജിംഗ് എന്നിങ്ങനെയാണ് ടീസറിലുള്ളത്. സ്‌കോർപിയോ എൻ എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ലൈഫ്‌സ്റ്റൈൽ പിക്ക്അപ്പും ഈ പ്രദർശനത്തിൽ കമ്പനി എത്തിക്കുന്നുണ്ട്. വാഹനത്തിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഥാറിന് സമാനമായി ഓഫ്‌റോഡ് ശേഷയുൾപ്പെടെ ഇലക്ട്രിക് ഥാറിലും ഉണ്ടാകും. ക്വാഡ് മോട്ടോർ സെറ്റപ്പിലാകും ഇലക്ട്രിക് വാഹനം ഒരുങ്ങുക.

മഹീന്ദ്രയുടെ റിസർച്ച് ആന്റ് ഡെവല്പ്‌മെന്റ് വിഭാഗം ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ച ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഥാറിന്റെ ഇലക്ട്രിക് പതിപ്പ്. ഭാരം കുറഞ്ഞ ബോഡിയായിരുക്കും ഇ-ഥാറിന്. ബാറ്ററിയുടെ ശേഷി, റേഞ്ച് തുടങ്ങിയവ പ്രദർശനത്തിൽ വെളുപ്പെടുത്തിയേക്കുമെന്നാണ് വിവരം. ആഗോള വാഹന പ്രേമികൾ പുത്തൻ വാഹനത്തിനെ കുറിച്ചറിയാനുള്ള കാത്തിരിപ്പിലാണ്.

Tags: mahindraSUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies