എക്സ്യുവി 700 ന്റെ ലോഗോ തുരുമ്പെടുത്തു; ഇങ്ങനെയൊരു അനുഭവം ആദ്യം; പരാതിയുമായി ഉടമ
മുംബൈ: പുറത്തിറങ്ങിയ നാൾ മുതൽ ഡിസൈൻ, പ്രവർത്തനം, സുരക്ഷ എന്നിവയുടെ കാര്യത്തിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ് യുവി 700. വാഹനം ഉപയോഗിക്കുന്ന ആളുകളിൽ ...









