സുരക്ഷയ്ക്കാണ് മഹീന്ദ്രയുടെ വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ പ്രാധാന്യം നൽകാറ്: ബസിടിച്ച് കാർ തകർന്നിട്ടും യാത്രക്കാർ സുരക്ഷിതരായ സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുരക്ഷയ്‌ക്കാണ് മഹീന്ദ്രയുടെ വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ പ്രാധാന്യം നൽകാറ്: ബസിടിച്ച് കാർ തകർന്നിട്ടും യാത്രക്കാർ സുരക്ഷിതരായ സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 11:01 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലോബൽ എൻസിപിയുടെ 5 സ്റ്റാർ സുരക്ഷ റേറ്റിങ് ലഭിച്ച ജനപ്രിയ വാഹനാണ് മഹീന്ദ്ര എക്‌സ് യുവി 700. ദിവസം തോറും ജനപിന്തുണ ഏറുന്ന വാഹനം എത്രത്തോളം യാത്രക്കാരെ അപകടങ്ങളിൽ നിന്ന് സുരക്ഷിതരാക്കുന്നു എന്നതിന്റെ തെളിവുകൾ വളരെ വേഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറ്.

കഴിഞ്ഞ ദിവസം ബസിടിച്ച് തകർന്ന എക്‌സ് യുവി 700 ഉം അപകടത്തിൽ നിന്നും സുരക്ഷിതരായ യാത്രക്കാരം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് വാഹനത്തിന്റെ സുരക്ഷയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിലിതാ സാക്ഷാൽ ആനന്ദ് മഹീന്ദ്ര തന്നെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.മഹീന്ദ്രയുടെ വാഹനങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമാനദണ്ഡമെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

First, I’m grateful that the passengers were unhurt. Safety is the predominant design objective in all our vehicles. This news item reinforces that philosophy.I’m grateful to our team for walking the talk in their designs & I hope this inspires them to rise even further https://t.co/bkSXxJT4U4

— anand mahindra (@anandmahindra) March 25, 2022

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ഒരു ഹൈവേയിൽ വെച്ച് ഒരു മഹീന്ദ്ര എക്സ് യുവി700 അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിടിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം ബസിന്റെ വശത്ത് ഇടിച്ചുകയറി. ഈ അപകടത്തിൽ എക്സ് യുവി700യുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടം അത്രമാത്രം ഗുരുതരമായിരുന്നിട്ടും, എക്സ് യുവി700യുടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Tags: mahindra xuv700
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies