കാത്തിരിപ്പുകൾക്ക് വിരാമം; മഹീന്ദ്രയുടെ എക്‌സ്‌യൂവി 700 പുറത്തിറങ്ങി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാത്തിരിപ്പുകൾക്ക് വിരാമം; മഹീന്ദ്രയുടെ എക്‌സ്‌യൂവി 700 പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2021, 09:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എക്‌സ്‌യൂവി 500യുടെ പിൻമുറക്കാരനായി ഇതാ എത്തി എക്‌സ്‌യൂവി 700. വളരെ അധികം പ്രതീക്ഷകളോടെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സ്‌യൂവി 700 പുറത്തിറക്കിയത്. അലക്‌സ എഐയോടുകൂടിയ ആദ്യ എക്‌സ്‌യൂവി എന്ന പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്.

ഡബ്ലിയു601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്‌യൂവി 700 പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അലക്‌സ എഐക്ക് സാധിക്കും. വിൻഡോയുടെയും ക്യാബിന്റെയും താപനില നിയന്ത്രിക്കുക, പാർക്കിംഗ് സൗകര്യം തിരയുക, ട്രാഫിക് പരിശോധിക്കുക എന്നിവയാണ് ഇതിൽ ചിലത്.

മൂന്ന് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിപ്പ്, സാപ്പ്, സൂം എന്നിവയാണവ. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (എഡിഎഎസ്) എക്‌സ്‌യുവി 700ൽ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയാൽ അറിയിക്കാനായി ഡ്രൗസിനെസ് ഡിറ്റക്ഷൻ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് ഡിറ്റക്ഷൻ എന്നിവയും സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 12 സ്പീക്കറുകളോടുകൂടിയ സോണി 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റത്തിനൊപ്പം അഡ്രിനോക്‌സിന്റെ സൗകര്യവും എക്‌സ്‌യൂവി 700യുടെ സവിശേഷതയാണ്.

2.0 ലിറ്റർ പെട്രോൾ, ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഒപ്ഷനുകളിലാണ് എക്‌സ്‌യൂവി 700 ലഭിക്കുക. 6 എയർ ബാഗുകളും, 360 ഡിഗ്രി ക്യാമറ, ടച്ച്സ്‌ക്രീൻ, ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവക്കായി ട്വിൻ ഡിസ്പ്ലേ സജ്ജീകരണം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും മഹീന്ദ്ര എക്‌സ്‌യുവി 700യുടെ പ്രത്യേകതകളിൽ ഒന്നാണ്.

മെർസിഡസ് ബേൻസിന്റെ സ്റ്റൈലിൽ ഒരുക്കിയിട്ടുള്ള 7-ഇഞ്ച് ഇൻസ്ടമെന്റ് ക്ലസ്റ്ററോടുകൂടിയ 8-ഇഞ്ച് ഇൻഫോടെയ്‌മെന്റ് സ്‌ക്രീൻ ബേയ്‌സ് വെരിയന്റിനും(എംഎക്‌സ് വെരിയന്റ്) ലഭിക്കുന്നതാണ്.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി പുറത്തിറക്കുന്ന ആദ്യ വാഹനമാണ് എക്‌സ്‌യൂവി 700.

Tags: mahindra xuv700
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies