ഹൈ വോൾട്ടേജിൽ മഹീന്ദ്ര; ഇനി മത്സരം മുറുകും; പുതിയ ഇലക്ട്രിക് എസ്‍യുവി 400- Mahindra, Electric XUV400
വാഹനപ്രേമികൾ ഏറെ കാത്തിരിക്കുന്ന വാഹനമാണ് മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി 400. പുതിയ എസ്‍യുവിയുമായി മഹീന്ദ്ര എത്തുന്നതോടെ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടക്കും. ഇവി വിപണിയിലെ ഏറ്റവും ...