MAKARAVILAKKU - Janam TV
Monday, July 14 2025

MAKARAVILAKKU

തിരുവാഭരണ വിഭൂഷിതനായി ശബരീശൻ, മലചവിട്ടിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു; അയ്യനെ കാണാൻ വെള്ളിയാഴ്ച വരെ അവസരം

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം 14 ലക്ഷം കടന്നു. സ്പോട് ബുക്കിം​ഗ് വീണ്ടും തുടങ്ങുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ ...

ശബരീശന് ഇന്ന് മകരവിളക്ക്; ഒരുക്കങ്ങളുമായി സന്നിധാനം, തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.30-ന് സോപാനത്ത് എത്തും

പത്തനംതിട്ട: ശബരിമല ശാസ്താവിന് ഇന്ന് മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യമുഹൂർത്തത്തിനായി കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ രാത്രി മുതൽ സന്നിധാനത്ത് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് രാവിലെ ...

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു ; ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനം 11 സ്ഥലങ്ങളില്‍

പന്തളം: ശബരിമല അയ്യപ്പ വിഗ്രഹത്തിൽ മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങളടങ്ങിയ പേടകങ്ങളുമായുള്ള തിരുവാഭരണ ഘോഷയാത്ര ഞായർ പകൽ ഒന്നിന്‌ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു . പന്തളം ശ്രാമ്പിക്കൽ ...

മകരവിളക്കിനൊരുങ്ങി ശബരിമല, സന്നിധാനത്ത് വൻ ഭക്തജനതിരക്ക്; ഇന്നലെ ദർശനം നടത്തിയത് 72,677 പേർ

പത്തനംതിട്ട: മകരവിളക്കിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കേ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്നലെ മാത്രം 72,677 ഭക്തരാണ് ദർശനം നടത്തിയത്. 22,466 പേർ സ്പോട്ട് ബുക്കിംഗിലുടെയും 1,752 ...

മകരവിളക്ക്; ഒരുക്കങ്ങളുമായി ശബരിമല; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി ശബരിമല. മകരവിളക്ക് ദിവസത്തിൽ അയ്യപ്പവി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രയ്ക്കായി വലിയകോയിക്കൽ ക്ഷേത്രത്തിൽ ...

മകരവിളക്ക് മഹോത്സവം; ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; സ്പോട്ട്, വെർച്വൽ ക്യൂ ബുക്കിംഗുകൾ നിജപ്പെടുത്തി ദേവസ്വം ബോർഡ്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. നട തുറന്ന ശേഷമുള്ള എല്ലാ ദിവസങ്ങളിലും ശരാശരി 90,000 ലേറെ ഭക്തർ ദർശനത്തിനെത്തുന്നുണ്ടെന്നാണ് ...

മകര വിളക്ക് മഹോത്സവം : ശബരിമല ക്ഷേത്രത്തിലെ നട തുറക്കൽ ഇന്ന്; ജനുവരി 19 വരെ തീർഥാടകർക്ക് ദർശനം

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് ഡിസംബർ 30 ന് വൈകിട്ട് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്‌ഠരര് രാജീവരുടെയും കണ്‌ഠര് ബ്രഹ്മദത്തന്‍റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി ...

ശബരിമല മണ്ഡല മകരവിളക്ക്; ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് അനുമതി നൽകി ഹൈക്കോടതി

പത്തനംതിട്ട: പമ്പയിലെ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ...

മകരവിളക്കിനൊരുങ്ങി സന്നിധാനം; പുണ്യനിമിഷത്തിനായി സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തീർത്ഥാടകർ; വെർച്വൽ ക്യൂ പരിമിതപ്പെടുത്തി

പത്തനംതിട്ട: മകരവിളക്കിനായി ശബരിമലയൊരുങ്ങി. മകര സംക്രമ പൂജകൾക്ക് മുന്നോടിയായി അവസാനഘട്ട തയ്യാറെടുപ്പുകളും പൂർത്തിയായി. മകരവിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പരിശോധിക്കാനായി സംസ്ഥാന പോലീസ് മേധാവി ഡോ ദർവേഷ് സാഹിബിന്റെ ...

ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ്; എന്റെ ജീവിതത്തിൽ ഈ ദിവസത്തിന് ഒരുപാട് പ്രാധാന്യം ഉണ്ട്; ഹൃദയം തുറന്ന് ഉണ്ണി മുകുന്ദന്റെ കുറിപ്പ്

മലയാളികൾ നെഞ്ചിലേറ്റിയ യുവതാരമാണ് ഉണ്ണി മുകുന്ദൻ. മല്ലുസിം​ഗിലൂടെ മലയാളി പ്രേക്ഷകരുടെ മസിലളിയനായി തുടങ്ങി, മാളികപ്പുറത്തിലൂടെ സാക്ഷാൽ അയ്യപ്പനായി ലക്ഷകണക്കിന് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ കുടിയേറിയ താരം. കേരളത്തിലും ...

മകരവിളക്ക് ഇന്ന് ; പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഭക്തിസാന്ദ്രം; പുണ്യദർശനം കാത്ത് ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അയപ്പസ്വാമിയ്ക്ക് ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര ...

മണ്ഡല പൂജ കഴിഞ്ഞു; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്

പത്തനംതിട്ട: കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങൾ ഉയർന്ന മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബർ 30നാണ് വീണ്ടും തുറക്കുക. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം ...

മകരവിളക്ക് ഉത്സവം: ശബരിമല നട ഇന്ന് തുറക്കും; കാനന പാതയിലൂടെ വീണ്ടും തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള അനുമതി

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഭക്തർക്ക് പ്രവേശനം നാളെ മുതൽ. ജനുവരി 14നാണ് ഇക്കുറി മകരവിളക്ക്. ജനുവരി 19 ...