ജനുവരി 20ന് പ്രാദേശിക അവധി; സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം
ആലപ്പുഴ: ജനുവരി 20ന് ആലപ്പുഴയിലെ 2 താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു, അർത്തുങ്കല്‍ പെരുന്നാള്‍ പ്രമാണിച്ചാണ് അവധി സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആലപ്പുഴ: ...














