malapuram - Janam TV
Wednesday, July 16 2025

malapuram

കുഞ്ഞിന്റെ മാതാവ് അ​ക്യു​പം​ഗ്ച​ർ റാങ്ക് ജേതാവ് ; ആശുപത്രിയോടും വാക്സിനോടും പരമ പുച്ഛം; അശാസ്ത്രീയ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് നാട്ടുകാർ

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടിതെ മരിച്ചെന്ന പരാതിയിൽ ഖബറടക്കിയ മൃത​ദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.  ഇന്നലെ വൈകുന്നേരമാണ് കോ​ട്ട​ക്ക​ൽ പാ​ങ്ങി​ൽ സ്വദേശികളായ ഹി​റ ...

കശ്മിരിലെ പുൽവാമ വനത്തിൽ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

മലപ്പുറം: ജമ്മു കാശ്മീരിലെ പുൽവാമ വനത്തിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രിയാണ് ...

കൂടുതൽ പേർക്ക് HIV ക്ക് സാധ്യത, ലഹരി കുത്തിവെക്കാൻ ഉപയോഗിച്ചത് ഒരേ സൂചി, വളാഞ്ചേരിയിൽ കൂടുതൽ പേരിൽ പരിശോധന; ആശങ്കയേറുന്നു

മലപ്പുറം: വളാഞ്ചേരിയിലേതിന് സമാനമായി ജില്ലയിൽ മറ്റിടങ്ങളിലും എച്ച്ഐവി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോ​ഗ്യവകുപ്പ്. വളാ‍ഞ്ചേരിയിൽ ലഹരി സംഘത്തിലെ ഒൻപത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ വകുപ്പ് ...

മലപ്പുറത്ത് വൻ MDMA വേട്ട; ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആഷിഖിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 1.5 കിലോ രാസലഹരി

മലപ്പുറം: ജില്ലയിൽ വൻ ലഹരിവേട്ട. കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ  പ്രത്യേക ഡാൻസാഫ് സംഘം നടത്തിയ ...

ഉമ്മയെ കൊലപ്പെടുത്തിയത് വെട്ടിയും ​ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്‌ക്കടിച്ചും; പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ്

മലപ്പുറം: മകന്റെ ആക്രമണത്തിൽ അമ്മ മരിച്ചു. തിരൂർ പൊന്മുണ്ടം നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ​ഗ്യാസ് ...

മലപ്പുറത്ത് വീട്ടുപ്രസവത്തിന് വാട്സ്ആപ്പ് ​ഗ്രൂപ്പുകൾ; ഡോക്ടർമാരും അദ്ധ്യാപകരും അംഗങ്ങൾ; ലക്ഷദ്വീപിൽ നിന്നും സ്ത്രീകൾ എത്തുന്നു

മലപ്പുറം കേന്ദ്രീകരിച്ച് വീട്ടുപ്രസവം കൂടുന്നതായി റിപ്പോർട്ട്. 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് 253 പ്രസവങ്ങൾ ഇത്തരത്തിൽ നടന്നതായാണ് വിവരാവകാശ രേഖകളിൽ പറയുന്നത്. ഇത് ...

മലപ്പുറത്ത് ഒരു വയസ്സുകാരി ശുചുമുറിയിലെ ബക്കറ്റിൽ മുങ്ങിമരിച്ചനിലയിൽ

മലപ്പുറം: പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയ്ക്കൽ എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയമാണ് മരിച്ചത്. ഒരു വയസ്സായിരുന്നു. വീടിനു പുറത്ത് ...

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; വള്ളിക്കുന്നത്ത് മാത്രം രോ​ഗബാധിതരുടെ എണ്ണം 278 ആയി; ആശങ്ക

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്നം പഞ്ചായത്തിൽ മാത്രം രോ​ഗം ബാധിച്ചവരുടെ എണ്ണം 278 ആയി. മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തിലും രോ​ഗികളുടെ എണ്ണത്തിൽ കാര്യമായ ...

500 വർഷം പഴക്കമുള്ള മനയിൽ നിന്ന് സ്വർണവും പുരാതനമായ വി​ഗ്രഹം മോഷ്ടിച്ചു; മനാഫ് അറസ്റ്റിൽ

മലപ്പുറം: അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി ...

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ ...

മലദ്വാരത്തിന് വേദനയായി എത്തി, ശസ്ത്രക്രിയയ്‌ക്ക് ശേഷം തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ ആശുപത്രിക്ക് പത്ത് ലക്ഷം രൂപ പിഴയിട്ട്  ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം: ചികിത്സയിൽ വീഴ്ച വരുത്തിയതിന് സ്വകാര്യ ആശുപത്രിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ...

മലപ്പുറത്ത് ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം: സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ; സംഘടനയുടെ സാമ്പത്തിക ഇടപാടുകളും നിരീക്ഷണവലയത്തിൽ

  മലപ്പുറം: ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം ഉൾപ്പെടുത്തി മലപ്പുറത്ത് പൊതുപരിപാടി സംഘടിപ്പിച്ച സോളിഡാരിറ്റിയുടെ പ്രവർത്തനം നിരീക്ഷിച്ച് ഇന്റലിജൻസ് ബ്യൂറോ. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാദ്ധ്യമങ്ങളും ഐബിയുടെ ...

ആൻഡമാനിൽ നിന്ന് പിടിച്ചെടുത്ത നൂറ് കോടിയുടെ എംഡിഎംഎയ്‌ക്ക് മലപ്പുറം  ബന്ധം; മുക്കിയ കപ്പലിൽ നിന്ന് ലഭിച്ച രാസലഹരി സൂക്ഷിച്ചത് കടലിലെ ബങ്കറിൽ; കൊറിയർ ഏജൻസി വഴി കേരളത്തിലേക്ക് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ലഹരി

പോർട്ട്ബ്ലയർ: ആൻഡമാൻ തീരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് നശിപ്പിച്ച നൂറു കോടി രൂപയുടെ രാസലഹരിക്ക് മലപ്പുറം  മഞ്ചേരി ബന്ധം. ഫെബ്രുവരി 21ന് മഞ്ചേരിയിൽ അറസ്റ്റിലായ സിറാജുദ്ദീൻ(28), ...

മലപ്പുറത്ത് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണത്തിൽ വർ​ധന; മൂന്ന് മാസം കൊണ്ട് 88 കേസുകൾ; അത്യന്തം അപകടകരമെന്ന് ആരോഗ്യവകുപ്പ്

മ​ല​പ്പു​റം: ഡോക്ടറുടെയോ ആരോഗ്യ സംവിധാനങ്ങളുടെയോ സേവനം തേടാതെ മലപ്പുറത്ത് വീ​ട്ടി​ൽ തന്നെ പ്ര​സ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന.  2023 ഏ​പ്രി​ൽ- ജൂ​ലൈ വ​രെയുള്ള കാലേയളവിൽ 88 പേ​രാ​ണ് ...

വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം; ബോധവത്കരണം ഫലിക്കുന്നില്ല; അഞ്ചാം പനി വ്യാപനത്തിൽ ആശങ്ക

മലപ്പുറം: ബോധവത്കരണം ഫലിക്കുന്നില്ല, വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം. ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) വ്യാപിച്ചുകൊണ്ടിരിക്കേയാണ് കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അഞ്ചാം പനിക്കെതിരായ കുത്തിവെപ്പായ ...

ഇതരമതസ്ഥരായ പെൺകുട്ടികളെ മതം മാറ്റി, വിവാഹസർട്ടിഫിക്കറ്റ് നൽകിയാൽ വിദേശത്ത് നിന്ന് 25 ലക്ഷം രൂപ ; പാലക്കാട് സ്വദേശിനിയെ പണം വാങ്ങി മതപരിവർത്തനത്തിന് വിധേയയാക്കാൻ ശ്രമം ; എൻ ഐ എയ്‌ക്ക് പരാതി നൽകി മാതാപിതാക്കൾ

മലപ്പുറം ; മകളെ പണം വാങ്ങി നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുന്നതായി ആരോപണം . ഇത് സംബന്ധിച്ച് മാതാപിതാക്കൾ എൻ ഐ എയ്ക്ക് പരാതി നൽകി . മലപ്പുറം ...

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സാംസ്‌കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ചു

മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. സിപിഎം ...

വിശ്വാസികളുടെ പ്രതിഷേധം, പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു; ജനം ഇംപാക്ട്

മലപ്പുറം: വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പള്ളി മാതൃകയിൽ അടിച്ച പച്ച പെയിന്റ് മാറ്റിയടിച്ചു.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. സിപിഎം പ്രവർത്തകർ ...

ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളിൽ പാൻമസാല; വൻ ലഹരിക്കടത്ത് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിൽ; പിടിച്ചെടുത്ത് ഒന്നരക്കോടിയുടെ ലഹരി

മലപ്പുറം: ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ പാൻമസാല പിടികൂടി. എടപ്പാളിൽ പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് ഗോഡൗൺ മറയാക്കിയാണ് പാൻമസാല കടത്താനുള്ള ശ്രമം നടന്നത്. ഒന്നര ലക്ഷത്തോളം ...

പ്രായപൂർത്തിയാകാത്ത മക്കളെ വീട്ടിൽ പൂട്ടിയിട്ടു; ചൂരലും കേബിൾ വയറും ഉപയോഗിച്ച് മർദ്ദനം; പിതാവ് അറസ്റ്റിൽ

മലപ്പുറം: മക്കളെ വീട്ടിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ.എട്ടും ഒമ്പതും വയസുള്ള മക്കളെയാണ് പൂട്ടിയിട്ടത്. ശേഷം ഇവരെ കേബിൾ വയറ് കൊണ്ടും ചൂരൽ കൊണ്ടും മാരകമായി ...

സ്റ്റീമറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മലപ്പുറം ...

തലയിലും കഴുത്തിലും ആഴത്തിൽ മുറിവുകൾ; കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ട സജീവിന്റേത് കൊലപാതകമെന്ന് സൂചന; ഒപ്പമുണ്ടായിരുന്ന അർഷാദിനായി തിരച്ചിൽ ഊർജ്ജിതം

എറണാകുളം: ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയത് എന്ന് സൂചന. മരിച്ച സജീവ് കൃഷ്ണന്റെ ശരീരത്തിലും തലയിലും മുറിവുകൾ കണ്ടെത്തി. ...

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേർ മലപ്പുറത്ത് പിടിയിൽ

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെ മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ ...

മലപ്പുറത്ത് കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു-malappuram

മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ ...

Page 1 of 3 1 2 3