മലപ്പുറം വിഭജിക്കണം; തിരൂർ ജില്ല രൂപീകരിക്കണം; എസ്ഡിപിഐയുടെ അതേ ആവശ്യവുമായി മുസ്ലീം ലീഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറം വിഭജിക്കണം; തിരൂർ ജില്ല രൂപീകരിക്കണം; എസ്ഡിപിഐയുടെ അതേ ആവശ്യവുമായി മുസ്ലീം ലീഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2025, 10:07 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്നാണ് ലീഗ് എംഎൽഎ കുറിക്കോളി മൊയ്തീനിന്റെ ആവശ്യം. മലപ്പുറം ജില്ലയ്‌ക്ക് ആവശ്യമായ വിഹിതം ലഭിക്കുന്നില്ലെന്നും എംഎൽഎ ആരോപിച്ചു.

താനൂർ കേന്ദ്രീകരിച്ച് പുതിയ ജില്ലയെന്ന ആവശ്യമാണ് ലീ​ഗ് മുന്നോട്ടുവെക്കുന്നത്. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. എന്നാൽ ഇതിന് കണക്കായ അടിസ്ഥാന സൗകര്യമില്ല. സർക്കാർ  ജില്ലയെ അവ​ഗണിക്കുകയാണെന്നുമാണ് എംഎൽഎയുടെ വാദം.

മുസ്ലീം ലീഗ് രഹസ്യമായി സർക്കാരുകളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഔദ്യോ​ഗികമായ പ്രത്യക്ഷത്തിൽ അടുത്ത കാലത്തൊന്നും ഇത്തരം ഒരു ആവശ്യം മുസ്ലീം ലീ​ഗ് ഉന്നയിച്ചിട്ടില്ല. എംഎൽഎ തന്നെ പ്രത്യക്ഷമായി രം​ഗത്ത് വന്നത് വിഷയം ചർച്ചയാക്കാനാണെന്ന് വ്യക്തം.

നിരോധിത ഭീകര സംഘടനയായ പിഎഎഫ്ഐയും ഇവരുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. മാസങ്ങൾക്ക് മുൻപ്  ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത്  റാലി നടത്തിയിരുന്നു.  വിഷയത്തിൽ മുന്നണികൾ നിപപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിഭജന സിദ്ധാന്തത്തെ പിന്തുണച്ച് ലീഗ് എത്തിയത്. വരുന്ന ദിവസങ്ങളിൽ കോൺഗ്രസും സമാന ആവശ്യം ഉന്നയിച്ചേക്കാം.

Tags: malapuramSeperation Theory
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies