വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം; ബോധവത്കരണം ഫലിക്കുന്നില്ല; അഞ്ചാം പനി വ്യാപനത്തിൽ ആശങ്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം; ബോധവത്കരണം ഫലിക്കുന്നില്ല; അഞ്ചാം പനി വ്യാപനത്തിൽ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 07:52 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ബോധവത്കരണം ഫലിക്കുന്നില്ല, വാക്സിനേഷനോട് മുഖം തിരിച്ച് മലപ്പുറം. ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) വ്യാപിച്ചുകൊണ്ടിരിക്കേയാണ് കുത്തിവെപ്പെടുക്കാത്ത കുട്ടികളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. അഞ്ചാം പനിക്കെതിരായ കുത്തിവെപ്പായ എം.ആർ വാക്സിന്റെ ഒന്നാം ഡോസ് എടുത്തത് 88 ശതമാനം കുട്ടികൾ മാത്രമാണ്. 8​7,​846 കുട്ടികളാണ് ജില്ലയിൽ ഒന്നര വയസിന് താഴെയുള്ളത്. ഇതിൽ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചത് 77,617 പേരാണ്. 10,​229 കുട്ടികൾ കുത്തിവയ്പ്പെടുത്തിട്ടില്ല.60 ശതമാനം കുട്ടികൾ മാത്രമാണ് രണ്ടാം ഡോസെടുത്തിട്ടുണ്ട്.

ജില്ലയിൽ മൂന്ന് മാസത്തിനിടെ അഞ്ചാംപനി ബാധിച്ച് രണ്ട് കുട്ടികളാണ് മരിച്ചത്. കുത്തിവയ്പ്പ് നടപടികൾ ശക്തമാക്കാൻ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയിനായ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ സംഘടിപ്പിക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ മുഖംതിരിക്കുന്നതായി ആരോ​ഗ്യവിഭാ​ഗം തന്നെ സമ്മതിക്കുന്നു. പ്രദേശത്തെ ആശാവർക്കർമാർ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ വിവരം ശേഖരിച്ച് വീടുകളിലെത്തി കുത്തിവയ്പ്പിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരിക്കുന്നുണ്ട്. എന്നാൽ അതൊന്നും ഫല പ്രദമാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അഞ്ചാംപനി പിടിപെടാതിരിക്കാൻ ഒമ്പത് മാസം പൂർത്തിയാകുമ്പോഴാണ് മീസിൽസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത്. എം.ആർ വാക്സിൻ എടുത്താൽ അഞ്ചാംപനി ബാധിച്ചുള്ള മരണം ഉണ്ടാവില്ല. രോഗം വന്നാൽ തന്നെ പെട്ടെന്ന് ഭേദമാകുകയും ചെയ്യും.

Tags: malapuramvaccination
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies