കാസർകോട് എൻഐഎ റെയ്ഡ്; കടുമേനി സ്വദേശിയുടെ വീട്ടിൽ നിന്നും ജലാറ്റിൽ സ്റ്റിക്കുകൾ പിടികൂടി; മലപ്പുറത്ത് സ്ഫോടക വസ്തു പിടികൂടിയ സംഭവം; വ്യാപക പരിശോധന
മലപ്പുറം: കാസർകോട് ചിറ്റാരിക്കലിലെ എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി. കടുമേനി സ്വദേശി ജോർജിന്റെ വിട്ടിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തത്. ജലാറ്റിൻ സ്റ്റിക്കുകൾക്ക് അഞ്ച് ...
























