ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ
മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് ...