malapuram - Janam TV

malapuram

മലപ്പുറത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയ്‌ക്കെതിരെ പോക്‌സോ കേസ്

മലപ്പുറം : പെരിന്തൽമണ്ണയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയുടെ അമ്മ ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. അയൽവാസിയായ യുവാവിനെതിരെയാണ് പോക്‌സോ ...

മലപ്പുറത്ത് വാഹനപരിശോധനയ്‌ക്കിടെ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ, കടുങ്ങപ്പുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; രഹസ്യമായി സൂക്ഷിച്ച എട്ടര കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം ; തിരൂരിൽ വൻ കഞ്ചാവ് വേട്ട. രഹസ്യമായി സൂക്ഷിച്ച കഞ്ചാവ് പിടികൂടി. ഒഴൂർ പെരിഞ്ചേരിയിലായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി ...

മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച കോടികൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി റഫീഖ് അലിയാണ് അറസറ്റിലായത്. രണ്ട് കോടി ...

മലപ്പുറത്ത് പോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം : തിരൂരങ്ങാടിയില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. വടക്കേ മമ്പുറം കടവത് ഹസന്‍ (65), പള്ളിപ്പടി പികെ ബഷീര്‍ ഇബ്രാഹിം (മൂന്ന്), ...

മലപ്പുറത്ത് കൊറോണ സ്ഥിരീകരിച്ച യുവാവ് നിരീക്ഷണം ലംഘിച്ചു; നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അധികൃതര്‍

മലപ്പുറം : ജില്ലയില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച യുവാവ് നിരീക്ഷണം ലംഘിച്ചതായി അധികൃതര്‍. ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ...

Page 3 of 3 1 2 3