malayalam film industry - Janam TV
Sunday, July 13 2025

malayalam film industry

മമ്മൂട്ടിയെ മമ്മൂക്ക, എന്റെ ചെല്ലപ്പേര് ‘ഫെമിനിച്ചി’; ആ പട്ടം ഞാൻ കൊണ്ടു നടക്കുന്നു: പാർവതി

മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങൾ തന്നെ ഫെമിനിച്ചി എന്ന ചെല്ല പേരിട്ട് വിളിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത്. 'അവർ സ്റ്റുപ്പിഡ് റിയാക്ഷൻ' എന്ന യൂട്യൂബ് ...

കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട്?; സിനിമയുടെ പരാജയത്തിന് പിന്നിൽ ഒരു ശക്തി: മുരളി ഗോപി

മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം പല തിയേറ്ററുകളിലും സിപിഎം ...

ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടണം, ഞാൻ പറ്റില്ല എന്നു പറഞ്ഞു; പക്ഷേ, മോഹൻലാൽ തയ്യാറായി; ശങ്കർ പറയുന്നു…

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് ഒരുമിച്ച് കടന്നുവന്ന താരങ്ങളാണ് മോഹൻലാലും ശങ്കറും. ഒരുപാട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ പിന്നീട് വലിയ ...

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു; ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് ആക്രമണം; പിന്നിൽ…

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസകൾ നേർന്ന നടൻ ഷമ്മി തിലകന് നേരെ കൂട്ടം ചേർന്ന് സൈബർ ആക്രമണം. ജൂൺ 26-ന് ആയിരുന്നു സുരേഷ് ഗോപിയുടെ പിറന്നാൾ. ...

‘കലക്കൻ പെർഫോമൻസ്’; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം…

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'ഗഗനചാരി'. വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക ...

മറ്റുള്ളവരൊക്കെ ഇട്ടോട്ടെ, സൂപ്പർസ്റ്റാർ പട്ടം എനിക്ക് വേണ്ട; അതൊക്കെ സീസണൽ അല്ലേ! :ഉർവശി

മലയാളത്തിന് ഒരു ലേഡീ സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ഉർവശി ആണെന്ന് പ്രേക്ഷകർ പറയാറുണ്ട്. ഏതു റോളും ഗംഭീരമായി കൈകാര്യം ചെയ്യാനും ആക്ഷനും കട്ടിനും ഇടയിൽ കഥാപാത്രമാകാൻ ഞൊടിയിടയിൽ ...

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ…; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ...

“ഹാപ്പി അല്ലേ”; ദർശനയുടെ അമ്മ, ആവേശത്തിൽ ബിബിയുടെ അമ്മ; നെപ്പോ മമ്മി അല്ലെന്ന് താരം..

അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ആവേശം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരേറെയാണ്. എന്നാൽ നിഷ്കളങ്കത കൊണ്ടും സ്നേഹം കൊണ്ടും വാത്സല്യംകൊണ്ടും മലയാളി ...

തെളിവു സഹിതം വിചാരണക്ക് എത്തിക്കും; എന്റെ മരണ ശേഷം മാത്രമേ ഇത് മാധ്യമങ്ങളിൽ വന്നേക്കൂ; വീണ്ടും തുറന്നടിച്ച് സംവിധായകൻ വിനയൻ

സിനിമയിൽ താൻ എടുത്ത നിലപാടുകൾ ശരിവെച്ചു കൊണ്ടാണ് ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരെ കൊടുത്ത അപ്പീൽ തള്ളിക്കൊണ്ട് ചരിത്രപരമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് സംവിധായകൻ വിനയൻ. ഇന്നും ...

ഡബ്ല്യുസിസിയിൽ ചേർന്നാൽ തല്ലു കൊള്ളുമെന്ന് സുകുമാരിയമ്മ പറഞ്ഞു; വെറുതെ മോങ്ങി കൊണ്ടിരിക്കുന്ന പട്ടിയല്ല ഞാൻ: ശ്വേതാ മേനോൻ

ഡബ്ല്യുസിസിയുടെ യഥാർത്ഥ ഉദ്ദേശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി ശ്വേതാ മേനോൻ. അതിൽ മെമ്പർ ആകാൻ തന്നെയാരും ക്ഷണിച്ചിട്ടില്ല. അമ്മ സംഘടനയുടെ മെമ്പർ എന്ന നിലയിൽ ...

“സ്ത്രീ സൗഹാർദ ഇൻഡസ്ട്രി ആണുപോലും”, പോസ്റ്റുമായി സാന്ദ്ര തോമസ്; ഷെയ്ൻ പ്രമോഷൻ നടത്തിയതിന്റെ ഗുണം എന്ന് കമന്റുകൾ

ഷെയ്ൻ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സിനിമ തീയറ്ററിൽ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഷെയ്ൻ നിഗത്തിന്റെ ...

അമ്പല പറമ്പുകളാണ് എന്നെ നിലനിർത്തിയത്; ഉത്സവങ്ങളിലൂടെ ജീവിച്ച ഒരാളാണ് ഞാൻ: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് കടന്നുവന്ന നിരവധി കലാകാരന്മാർ നമുക്കുണ്ട്. അതിൽ ഒരാളാണ് നടൻ ടിനി ടോം. ഉത്സവപ്പറമ്പുകളിൽ മിമിക്രി കലാകാരനായി തുടക്കം കുറിച്ച്, അവിടെ ...

സേവ് കൊച്ചി വേണ്ടേ?; സേവ് ലക്ഷദ്വീപുകാരും അവാർഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു; അടിമകളാണ് നിങ്ങൾ: ശ്യാംരാജ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാൽ മൂടുകയാണ്. വലിയൊരു ജനത അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ സേവ് ലക്ഷദ്വീപിന് ഇറങ്ങി പുറപ്പെട്ട ഒരു ...

മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് എറണാകുളത്ത് പുതിയ ഓഫീസ്

കൊച്ചി: വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ ഓഫീസ് എറണാകുളത്ത് പ്രവർത്തനം തുടങ്ങി. ഓഫീസിന്റെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവ്വഹിച്ചു. തന്റെ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ മോഹൻലാൽ 2015 ...

മേപ്പടിയാന്റെ വിജയം: പുതിയ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: 'മേപ്പടിയാന്റെ' വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേയതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം. ...

”മേപ്പടിയാന്റെ” കുറ്റമെന്താണ് ?

കേരളം കണ്ട ഏറ്റവും വലിയ ക്രമിനലിനെ, കൊലപാതകിയെ നായകപരിവേഷം നൽകി ''കുറുപ്പ്'' എന്ന സിനിമ ഇറങ്ങിയപ്പോൾ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികൾ. സിനിമയെ സൈബറിടത്തിൽ ഗ്ലോറിഫൈ ചെയ്ത് ...

ഒരു സിനിമയെ ഒറ്റത്തൊഴിലിടമാക്കും: സിനിമാ മേഖലയും നിയമപരിധിയിലേക്ക്, ലക്ഷ്യം ലൈംഗികാതിക്രമം തടയൽ

തിരുവനന്തപുരം: തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിലേക്ക് സിനിമാ മേഖലയേയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച കരട് നിർദ്ദേശങ്ങൾ വനിതാ-ശിശുക്ഷേമ വകുപ്പ്, സാംസ്‌കാരിക വകുപ്പിന് കൈമാറി. ...

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ ...

കിടിലൻ വർക്ക്ഔട്ട് വീഡോയോയുമായി ഭാവന; മലയാളത്തിലേയ്‌ക്ക് തിരിച്ചുവരുമെന്ന് ഉറപ്പിച്ച് ആരാധകർ

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവന സിനിമാ മേഖലയിൽ കൂടുതൽ സജീവമാകുമോ? അഭ്യൂഹമല്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകരും അഭ്യുദയകാംക്ഷികളും. ജിംനേഷ്യത്തിലെ കിടിലൻ വർക്ക് ഔട്ട് വീഡിയോ ആണ് ...

Page 4 of 4 1 3 4