“ലഹരി ഉപയോഗിക്കുന്നവരോടൊപ്പം ഇനി സിനിമ ചെയ്യില്ല” ; നിലപാട് വ്യക്തമാക്കി അഭിലാഷ് പിള്ള
മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അഭിലാഷ് പിള്ള തന്റെ നിലപാട് തുറന്നുപറഞ്ഞത്. ...











