മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറി; പ്രമുഖ താരങ്ങളും ഉൾപ്പെടും: തുറന്നുപറഞ്ഞ് ചാർമിള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള സിനിമയിലെ 28 പേർ മോശമായി പെരുമാറി; പ്രമുഖ താരങ്ങളും ഉൾപ്പെടും: തുറന്നുപറഞ്ഞ് ചാർമിള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമാ മേഖലയിലെ നടന്മാരും സംവിധായകന്മാരും ഉൾപ്പെടെ 28 പേർ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാർമിള. അർ​ജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്ന് നടി വെളിപ്പെടുത്തി. സഹകരിക്കാത്തത് കൊണ്ട് പരിണയം എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.

അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മോശം അനുഭവമുണ്ടായത്. പൊള്ളാച്ചിയിൽ വച്ച് ചിത്രത്തിലെ ​ഗാനരം​ഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബിന്ദു പണിക്കർ, ഹരിശ്രീ അശോകൻ, ജ​ഗദീഷ്, കൽപ്പന എന്നിവരൊക്കെ സെറ്റിൽ ഉണ്ടായിരുന്നു. ആരോടും പറയാൻ തോന്നിയില്ല. അവരാരും എന്റെ കൂടെ നിൽക്കില്ലെന്ന് ഉറപ്പായിരുന്നു. മലയാള സിനിമയിലെ 28 പേർ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അത് ഞാൻ പുറത്തുപറയില്ല. പുതിയ നിർമാതാക്കളിൽ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്.

പൂരം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോശം അനുഭവമുണ്ടായി. സംവിധായകൻ ഹരിഹരൻ താൻ സഹകരിക്കുമോയെന്ന് വിഷ്ണു എന്ന നടനോട് ചോദിച്ചു. എന്നോട് മാന്യമായാണ് ഹരിഹരൻ സംസാരിച്ചത്. പക്ഷേ സഹകരിക്കുമോ എന്ന് വിഷ്ണുവിനെ കൊണ്ട് ചോദിപ്പിച്ചു. ഇത് വേണ്ട വെറെ പടം നോക്കാമെന്ന് ഞാൻ പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് ചെയ്യില്ലെന്ന് വ്യക്തമായി പറഞ്ഞതോടെ അവസരം നഷ്ടപ്പെട്ടുവെന്നും ചാർമിള വെളിപ്പെടുത്തി.

Tags: Malayalam MoviesCHARMILAARJUNAN PILLAYUM ANJU MAKKALUM
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies