ഹൃദയവേണുവിന് സ്വാഗതമോതി സംഗീത പ്രേമികൾ ; യൂട്യൂബിൽ വൈറലായി 'മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവ് '
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൃദയവേണുവിന് സ്വാഗതമോതി സംഗീത പ്രേമികൾ ; യൂട്യൂബിൽ വൈറലായി ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവ് ‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2021, 12:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രണയാർദ്രതതയുടെ ഭാവഗായകൻ ജി. വേണുഗോപാലും മകനും ചേർന്ന് ആലപിച്ച ‘മെലഡി ടു’ വിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണം. പശ്ചാത്തല സംഗീതത്തിനായി പുതിയ കാലഘട്ടത്തിലെ സംഗീത ഉപകരങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ പാട്ടിന്റെ തനിമ ചോരാതെയാണ് ചിട്ടപ്പെടുത്തിയത്.

ഇതുതന്നെയാണ് മികച്ച പ്രതികരണത്തിനുള്ള പ്രധാന കാരണവും. ഹൃദയവേണു ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് മകൻ അരവിന്ദുമായി ചേർന്നുള്ള പാട്ടുകൾ പുറത്തിറങ്ങുന്നത്.

വേണുഗോപാൽ ആലപിച്ച ക്ലാസിക് മലയാളം ഗാനങ്ങൾ മ്യൂസിക് സീരീസിൽ ഉൾപ്പെടുത്തും. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

1989 ൽ പുറത്തിറങ്ങിയ സ്വാഗതം എന്ന സിനിമയിലെ ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് രാജാമണിയാണ് ഈണം നൽകിയത്. വേണുഗോപാലിനൊപ്പം എം. ജി. ശ്രീകുമാറും മിൻമിനിയും ചേർന്നാണ് സിനിമയിൽ ഈഗാനം പാടിയത്.

ആറുപാട്ടുകളാണ് മ്യൂസിക് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോന്നും രണ്ടാഴ്ചയുടെ ഇടവേളകളിലായി റിലീസ് ചെയ്യാനാണ് തീരുമാനം. വേണുഗോപാൽ ആലപിച്ച ജനപ്രിയ ഗാനങ്ങൾ പുതിയ പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടെ സംഗീത പ്രേമികൾക്ക് ആസ്വദിക്കാനാവും.

മലയാള സിനിമാ പിന്നണി ഗാനരംഗത്ത് വേണുഗോപാലിന്റെ മകൻ അരവിന്ദും ഇപ്പോൾ സജീവമാണ്. വരനെ ആവശ്യമുണ്ട്, ലൂക്ക, സൺഡെ ഹോളിഡേ, ഏയ്ഞ്ചൽ, ട്രെയിൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ ഗാനം ആലപിച്ചു. 2014 ൽ പുറത്തിറങ്ങിയ ട്രെയിൻ ആണ് ആദ്യ ചിത്രം.

Tags: Malayalam MoviesG. Venugopal
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies