Manama - Janam TV

Manama

ഇന്ത്യ- ബഹ്റിൻ സൗഹൃദത്തിന്റെ യഥാർത്ഥ അടയാളം ; മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ

മനാമ: മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും ബഹ്റിനും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ അടയാളമാണ് ശ്രീനാഥ് ക്ഷേത്രമെന്ന് ...

ഇന്ത്യ- ബഹ്‌റിൻ ബന്ധം ദൃഢമാകും; മനാമ ഡയലോഗിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ബഹ്‌റിനിൽ

ബഹ്‌റിൻ: മനാമ ഡയലോഗിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയങ്കർ ബഹ്‌റിനിൽ. മനാമയിലെത്തിയ അദ്ദേഹത്തെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ...

എല്ലാ പിന്തുണകൾക്കും നന്ദി; നാട്ടിലേക്ക് മടങ്ങുന്ന അം​ഗങ്ങൾക്ക് ‌ യാത്രയയപ്പ് നൽകി ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രയയപ്പ് നൽകി ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി. അംഗങ്ങളായ സിനോജ് ദേവസ്യ, മോനിച്ചൻ എന്നിവർക്കാണ് ഐ.വൈ.സി.സി ...

പ്രവാസി വിദ്യാർത്ഥികൾ കാത്തിരുന്ന ദിനം; ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര മാമാങ്കം; ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര ഡി​സം​ബ​ർ 6​ന് 

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള ഏ​റ്റ​വും വ​ലി​യ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര ഡി​സം​ബ​ർ ആ​റി​ന് ഇ​ന്ത്യ​ൻ സ്കൂ​ൾ - ഇ​സ ...

ഐ.​സി.​ആ​ർ.​എ​ഫ് ര​ജ​ത​ജൂ​ബി​ലി : തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ...

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്ക് ഇനി പുതിയ അം​ഗങ്ങൾ; ഭാരവാഹികളെ പ്രഖ്യാപിച്ചു

മനാമ : കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിം​ഗ് ഓഫീസറായിരുന്ന മുതിർന്ന ...

ബഹ്‌റിനിലെ ഏറ്റവും വലിയ വാദ്യ സംഗമം; സോ​പാ​നം വാ​ദ്യ​സം​ഗ​മം ന​വം​ബ​ർ 22-ന്

മ​നാ​മ: സോ​പാ​നം വാ​ദ്യ​ക​ലാ സം​ഘ​വും കോ​ൺ​വെ​ക്സ്‌ ഇ​വ​ന്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സോ​പാ​നം വാ​ദ്യ​സം​ഗ​മം ന​വം​ബ​ർ 22-ന് ​ജു​ഫൈ​ർ അ​ൽ ന​ജ്മ ക്ല​ബ്‌ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഭാരതത്തിലെ ...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് സംസ്കൃതി ബഹ്റൈൻ

മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലക്സിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 120-ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ...

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുഞ്ഞുഹൃദയങ്ങൾക്ക് കരുതലിന്റെ “സ്നേഹസ്പർശം”; കുട്ടികൾക്ക് സാധനങ്ങളെത്തിച്ച് ബഹ്‌റൈനിലെ കോഴിക്കോട്ടുകാർ

മനാമ : വയനാട്ടിലെ ദുരിതബാധിതരായ കുട്ടികൾക്ക് കോഴിക്കോട്ടുകാരുടെ സ്നേഹസ്പർശം. ബഹ്‌റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി‌ വിവിധ തരം സാധനങ്ങളെത്തിച്ചത്. കോഴിക്കോട്ടുകാരുടെ ജനകീയ ...

അനാവശ്യമായി ചരക്കുകൾ പിടിച്ചു വയ്‌ക്കുന്നു; കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് പ്രവാസികൾ; പരിഹാരം കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

മനാമ: കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് ഗൾഫിലെ ഇന്ത്യക്കാർ. ഗൾഫിൽ വേനൽ അവധി ആരംഭിച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് ഷിപ്പ് കാർഗോ വഴി സാധനങ്ങൾ അയക്കുന്നത്. ചെറുകിട കാർഗോ ...

ബഹറിൻ കേരളീയ സമാജത്തിൽ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച

മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിങ്കളാഴ്ച (ജൂൺ 17) തിരുവപ്പന മഹോത്സവം നടത്തുന്നു. ബഹറിൻ കേരളീയ സമാജത്തിൽ വച്ചാണ് പരിപാടി. രാവിലെ 7 മണി ...

മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ബഹ്‌റൈൻ സ്വദേശിക്ക് ജീവപര്യന്തം

മനാമ: മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ബഹ്‌റൈൻ സ്വദേശിയ്ക്ക് ജീവപര്യന്തം. പ്രതി കുറ്റകൃത്യം ചെയ്തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ...

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരിച്ചു

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ രൂപീകരിച്ചു. പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ...

ബഹ്റെയ്നിൽ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറെയ്ന്‍ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു. മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ ...

വിദ്യാർത്ഥികളെ ആദരിച്ച് പാലക്കാട് കലാസാംസ്കാരിക തിയേറ്റർ

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ആദരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ചാണ് ചടങ്ങ് നടന്നത്. പ്രമുഖ വ്യക്തികളുടെ വിജ്ഞാനപ്രദവും ...

ഹ്രസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും ; പ്രവാസി കലാകാരന്മാരുടെ ചിത്രപ്രദർശനം മാർച്ച്‌ ഒന്നിന്

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫിലിം ക്ലബ്ബ് അവാർഡ് നിശയും ഹ്രസ്വ ചലച്ചിത്ര മേളയും മാർച്ച്‌ ഒന്നിന് നടക്കും. ബഹ്‌റൈൻ പ്രവാസി ...

മനാമയിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്കൂൾ

മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ് യു.ജി ...

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബാല കലോത്സവം; ഫിനാലെ ഫെബ്രുവരി 2-ന്

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സംഘടനയായ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടിന്. വൈകുന്നേരം 6:30 ന് ഇന്ത്യൻ ...

വി​ശ്വ ഹി​ന്ദി ദി​വ​സ്; ബഹ്റൈനിൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചു

മ​നാ​മ: ബഹ്റൈനിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വി​ശ്വ ഹി​ന്ദി ദി​വ​സ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് നടന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ...

‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ൽ’ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യൻ എംബസി

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ‘​ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ ഫെ​സ്റ്റി​വ​ൽ’ന​ട​ക്കും. ജ​നു​വ​രി12-നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സീ​ഫി​ലെ എം​ബ​സിയുടെ പരിസരത്ത് വൈ​കു​ന്നേ​രം 6.30 മുതലാണ് പരിപാടി സം​ഘടിപ്പിക്കുന്നത്. ഇ​ന്ത്യ​യി​ലെ വി​വി​ധ ...

നൂറുദിന സമഗ്ര വികസന പദ്ധതി ലക്ഷ്യമിട്ട് യു.പി.പി; ലക്ഷ്യം വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾ

മനാമ: ഇന്ത്യൻ സ്‌കൂളിൽ യുണൈറ്റഡ് പാരന്റ്‌സ് പാനൽ അധികാരത്തിലെത്തിയാൽ നൂറു ദിവസങ്ങൾക്കുള്ളിൽ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഭാരവാഹികൾ. അധികാരത്തിലെത്തിയാൽ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ ആദ്യ അജണ്ട ഫീസ് ...