ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് സീസണിലെ മികച്ച താരം
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് പ്ലേമേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബഹുമതി. ഈ മാസം ആദ്യം ഫുട്‌ബോള്‍ ...















