manik saha - Janam TV

manik saha

രാജ്യത്തിന്റെ കരുത്താണ് കർഷകർ; കാർഷിക വികസനമാണ് രാജ്യ പുരോ​ഗതിയുടെ ആണിക്കല്ല്: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ത്രിപുര മുഖ്യമന്ത്രി

അ​ഗർത്തല: കർഷകരാണ് രാജ്യത്തിൻ്റെ ശക്തിയെന്നും കാർഷിക വികസനമില്ലാതെ രാജ്യം പുരോ​​ഗതി കൈവരിക്കില്ലെന്നും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. കർഷകർക്ക് പിന്തുണ നൽകുന്ന സർക്കാരാണ് ത്രിപുരയിലേത് ന്നും പ്രധാനമന്ത്രി ...

പ്രളയത്തിനെതിരെ പൊരുതുന്ന ത്രിപുരയ്‌ക്ക് കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ത്രിപുര മുഖ്യമന്ത്രി

അ​ഗർത്തല: പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാ​ഹ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. അഡീഷണൽ സെക്രട്ടറി ഡോ ...

കേരളത്തിലും ബം​ഗാളിലും ബിജെപി സർക്കാർ രൂപീകരിക്കുന്ന കാലം വി​ദൂരമല്ല: ത്രിപുര മുഖ്യമന്ത്രി

അഗർത്തല: ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർധിച്ചതായും കേരളത്തിലും പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്ന ദിവസം ഉടൻ ഉണ്ടാകുമെന്നും ത്രിപുര ...

പൈനാപ്പിൾ മധുരമുള്ള ബന്ധം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് സ്നേഹ സമ്മാനവുമായി ത്രിപുര മുഖ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മധുരമേറിയ ബന്ധത്തിന് ത്രിപുരയിൽ നിന്നും ബംഗ്ലാദേശ് പ്രധാനമന്ത്രിക്കൊരു സമ്മാനം. ത്രിപുരയിൽ ഗുണമേന്മയ്ക്കും മധുരത്തിനും പേരുകേട്ട പൈനാപ്പിളുകളാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സ്‌നേഹസമ്മാനമായി ...

മുഖ്യമന്ത്രി ഒരു സ്ത്രീ ആയിരുന്നിട്ട് കൂടി ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യം; സ്ത്രീസുരക്ഷ സംസ്ഥാനത്ത് നടപ്പാകുന്നില്ലെന്നും മണിക് സാഹ

ന്യൂഡൽഹി: ബംഗാളിൽ കസ്ബ മണ്ഡലം പ്രസിഡന്റ് സരസ്വതി സർക്കാരിനെതിരായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. സ്ത്രീ സുരക്ഷ എന്നത് ...

കേരളമേ കേൾക്കൂ… കമ്യൂണിസ്റ്റുകാർ ത്രിപുരയിലെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടം; മണിക് സാഹ

അഗർത്തല: ത്രിപുരയിലെ സിപിഐഎം സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടബാധ്യതയെന്ന് മുഖ്യമന്ത്രി മണിക് സാഹ. 2018-മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കമ്യൂണിസ്റ്റ്  മുഖ്യമന്ത്രിമാരായ മണിക് ...

വിഭജിച്ച് ഭരിക്കുക എന്നതായിരുന്നു സിപിഎം രീതി; ക്രമസമാധാന നില തകർന്ന അവസ്ഥയിലായിരുന്നു; എന്നാലിന്ന് ത്രിപുര വികസനത്തിന്റെ പാതയിലാണെന്ന് മണിക് സാഹ

അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന്റെ ഭരണകാലത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനും, സംസ്ഥാനത്ത് എല്ലായിടത്തും ഭീകരത അഴിച്ചുവിടാനുമാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെന്ന വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിൽ സംഘടിപ്പിച്ച ...

തെരഞ്ഞെടുപ്പ് റാലിയിലെ ജനപിന്തുണ ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്നു: സിപിഎമ്മിനേയും കോൺഗ്രസിനേയും ജനങ്ങൾ ഇക്കുറി ഒഴിവാക്കുമെന്ന് മണിക് സാഹ

അ​ഗർത്തല: തെരഞ്ഞെ‌ടുപ്പ് റാലിയിൽ അണിനിരക്കുന്ന ജനങ്ങളുടെ പിന്തുണ ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിലെ സിപിഎമ്മിന്റേതും കോൺഗ്രസിന്റേതും ദുർഭരണമായിരുന്നെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ...

പ്രധാനമന്ത്രി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നു;സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടി മോദിസർക്കാർ പ്രവർത്തിക്കുന്നു: മണിക് സഹ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സഹ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ സംഘടിപ്പിച്ച ...

ദൈവിക സാന്നിധ്യമില്ലാതെ എന്തും അപൂർണ്ണമാണ്; ക്ഷേത്രങ്ങൾ ലക്ഷ്യം വെക്കുന്നത് മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി; ത്രിപുര മുഖ്യമന്ത്രി  

അഗർത്തല: ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.  പൗരാണിക കാലം മുതൽ തന്നെ ഭാരതീയ സംസ്‌കാരവുമായും ആധ്യാത്മികയും തമ്മിൽ ബന്ധമുണ്ടെന്ന് മണിക് ...

സൗരവ് ഗാംഗുലി ത്രിപുര ടൂറിസം ഡെവല്പമെന്റ് ബ്രാൻഡ് അംബാസഡർ ; വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകും ; ത്രിപുര മുഖ്യമന്ത്രി മണിക് സാഹ

അഗർത്തല : ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ നിയമിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സൗരവ് ഗാംഗുലിയെ അറിയാമെന്നും ഇത് വിനോദ ...

ത്രിപുരയിൽ ഇതാദ്യം; ജി 20 സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി; ലോകം ത്രിപുരയുടെ മണ്ണിലേയ്‌ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി മണിക് സാഹ

ന്യൂഡൽഹി: അഗർത്തലയിൽ നാളെ മുതൽ നടക്കുന്ന ജി 20 യുടെ രണ്ടാം സമ്മേളനത്തെ വരവേൽക്കാൻ ത്രിപുര ഒരുങ്ങിക്കഴിഞ്ഞുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. ജി 20 ...

ത്രിപുരയിൽ രാജകീയമായ രണ്ടാംവരവ്; പ്രധാനമന്ത്രിയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് മാണിക് സാഹ

അഗർത്തല: ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ അധികാരമേറ്റു. ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയാകുന്നത്. ...

ത്രിപുരയിൽ മാണിക് സാഹ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയാകും

അഗർത്തല: ത്രിപുരയിൽ രണ്ടാം മാണിക് സാഹ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ആയിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അദ്ധ്യക്ഷൻ ...

ത്രിപുരയിൽ മാണിക് സാഹ തന്നെ മുഖ്യമന്ത്രി; തിരഞ്ഞെടുക്കപ്പെട്ടത് ഏകകണ്ഠമായി

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ബിജെപി നിയമസഭാ കക്ഷി യോ​ഗത്തിലാണ് തീരുമാനം . എംഎൽഎമാർ ഏകകണ്ഠമായാണ് മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെയും ...

ത്രിപുരയിൽ ബിജെപി തന്നെ അധികാരത്തിൽ വരും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി മാണിക് സാഹ

അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിലവിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, മുഖ്യമന്ത്രി മണിക് സാഹ എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചു.വോട്ട് രേഖപ്പെടുത്തിയ ശേഷം ...

jp nadda

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

  അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ...

ത്രിപുരയിൽ പ്രചാരണം കടുപ്പിച്ച് മുഖ്യമന്ത്രി മാണിക് സാഹ

അഗർത്തല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തലസ്ഥാനത്ത് പ്രചാരണ റാലി നടത്തി. മാണിക് സാഹയുടെ നിയോജകമണ്ഡലമായ ബർദോവാലിയിലാണ് വീടുകൾതോറും പ്രചാരണം നടന്നത്. നിയോജകമണ്ഡലത്തിലെ ...

അഗർത്തല ആവേശത്തിൽ; വീടുകൾ തോറും പ്രചരണം നടത്തി മുഖ്യമന്ത്രി

അഗർത്തല: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഗർത്തലയിൽ മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കം. സർക്കാരിന്റെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണം നടത്തിയത്. ജനുവരി 30-ന് ...

സി പി എമ്മിന്റെ 35 വർഷത്തെ ഭരണം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റി; അക്രമവും തൊഴിലില്ലായ്മയും രൂക്ഷമായ ത്രിപുരയെ രക്ഷിച്ചത് ബിജെപി;നരേന്ദ്രമോദിയുടെ ഭരണത്തിൽ ത്രിപുര കുതിക്കുകയാണെന്ന് ജെ പി നദ്ദ

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ത്രിപുര ഉൾപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറുകയാണ്. സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് മാണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാർ കരുത്ത് ...

ത്രിപുര നിലനിർത്താൻ ബിജെപി; ജെ പി നദ്ദ ദ്വിദിന സന്ദർശനത്തിന് നാളെ എത്തും-J P Nadda In Tripura For 2 Days

അഗർത്തല: ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഞായറാഴ്ച ത്രിപുരയിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ അദ്ദേഹം അദ്ദേഹം ഒരു പൊതുയോഗത്തെ അഭിസംബോധന ...

ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്‌ക്ക് ഉജ്ജ്വല വിജയം

അഗർത്തല: ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ബോർഡോവാലി നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. 17,181 വോട്ടുകൾക്കാണ് വിജയം. ത്രിപുരയിൽ ടൗൺ ...

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30ന് ഗവർണർ സത്യദേവ് ആര്യ സത്യവാചകം ചൊല്ലി കൊടുക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ ...

ദന്ത ഡോക്ടറിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക്: കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക്: അറിയാം ത്രിപുരയുടെ പുതിയ മുഖ്യമന്ത്രി മണിക് സാഹയെ

അഗർത്തല: ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷനായ മണിക് സാഹയെ തിരഞ്ഞെടുത്തിരിക്കുകയാണ്. നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത മണിക് സാഹ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ബിജെപി ...

Page 1 of 2 1 2