കേരളമേ കേൾക്കൂ… കമ്യൂണിസ്റ്റുകാർ ത്രിപുരയിലെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടം; മണിക് സാഹ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളമേ കേൾക്കൂ… കമ്യൂണിസ്റ്റുകാർ ത്രിപുരയിലെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടം; മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: ത്രിപുരയിലെ സിപിഐഎം സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടബാധ്യതയെന്ന് മുഖ്യമന്ത്രി മണിക് സാഹ.

2018-മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കമ്യൂണിസ്റ്റ്  മുഖ്യമന്ത്രിമാരായ മണിക് സർക്കാരും ഭാനുലാൽ സാഹയും ത്രിപുര ‘സുവർണ്ണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നാണ് ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. സുവർണ്ണ ദിനങ്ങളുടെ പേരിൽ അവർ അവശേഷിപ്പിച്ച് പോയത് കടബാധ്യത മാത്രമാണെന്നും ഖയേർപൂരിൽ നടന്ന റാലിയിൽ മാണിക് സാഹ കുറ്റപ്പെടുത്തി.

2018ന് ശേഷമാണ് ത്രിപുരയിൽ വികസനത്തിന്റെ വെളിച്ചം എത്തിയത്. കഴിഞ്ഞ ആറ് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്ത് ഹൈവേകളും റെയിൽവേയും നിർമിച്ചു. നിലവിൽ 17 എക്‌സ്പ്രസ് ട്രെയിനുകളാണ് സംസ്ഥാനത്ത് കൂടി ഓടുന്നത്. വന്ദേഭാരത് സർവ്വീസ് നടത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടത് മുന്നണി ഭരിക്കുന്ന കേരളവും സമാന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ദിവസചെലവിനും ജീവനക്കാരുടെ ശമ്പളത്തിനും കടം വാങ്ങേണ്ട ​ഗതികേടിലാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് ത്രിപുരയിലെ കമ്യൂണിസ്റ്റുകാർ വരുത്തിവെച്ച ബാധ്യതയെ കുറിച്ച് മാണിക് സാഹയുടെ പരാമർശം.

 

Tags: CPIMmanik sahaTripuram
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies