ത്രിപുരയിൽ ഇതാദ്യം; ജി 20 സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി; ലോകം ത്രിപുരയുടെ മണ്ണിലേയ്ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി മണിക് സാഹ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രിപുരയിൽ ഇതാദ്യം; ജി 20 സമ്മേളനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി; ലോകം ത്രിപുരയുടെ മണ്ണിലേയ്‌ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗർത്തലയിൽ നാളെ മുതൽ നടക്കുന്ന ജി 20 യുടെ രണ്ടാം സമ്മേളനത്തെ വരവേൽക്കാൻ ത്രിപുര ഒരുങ്ങിക്കഴിഞ്ഞുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. ജി 20 ഉച്ചകോടി വലിയ ഊർജ്ജമാണ് നൽകുന്നതെന്നും ലോകം മുഴുവൻ ത്രിപുരയുടെ മണ്ണിലേയ്‌ക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരം, നിർമൽ മഹൽ തുടങ്ങിയ ചരിത്രപരമായ എല്ലാ സ്ഥലങ്ങളിലും ജി 20 പ്രതിനിധികൾ സന്ദർശനം നടത്തും. വലിയൊരു ഊർജ്ജമാണ് ജി20 സമ്മേളനം നൽകുന്നത്.ലോകം മുഴുവൻ ത്രിപുരയിലേക്ക് എത്തുകയാണ്. എല്ലാ ഉദ്യോഗസ്ഥന്മാരുമായും കൂടിക്കാഴ്‌ച്ച നടത്തിയതായും ജി 20 ഉച്ചകോടിക്കായി ത്രിപുര കാത്തിരിക്കുകയാണെന്നും മണിക് സാഹ വ്യക്തമാക്കി.

ത്രിപുരയിൽ ആദ്യമായാണ് ഒരു അന്തർദേശീയ സമ്മേളനം നടക്കുന്നത്.അതിനാൽ ത്രിപുരയിലെ ജനങ്ങൾ വളരെ സന്തോഷത്തിലാണെന്നും മണിക് സാഹ പറഞ്ഞു. ഏപ്രിൽ 3,4 തീയതികളിലാണ് ത്രിപുരയിൽ ജി 20 ഉച്ചകോടിയുടെ രണ്ടാം സമ്മേളനം നടക്കുക.

 

 

Tags: tripuramanik sahag20 meet
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies