സി പി എമ്മിന്റെ 35 വർഷത്തെ ഭരണം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റി; അക്രമവും തൊഴിലില്ലായ്മയും രൂക്ഷമായ ത്രിപുരയെ രക്ഷിച്ചത് ബിജെപി;നരേന്ദ്രമോദിയുടെ ഭരണത്തിൽ ത്രിപുര കുതിക്കുകയാണെന്ന് ജെ പി നദ്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സി പി എമ്മിന്റെ 35 വർഷത്തെ ഭരണം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റി; അക്രമവും തൊഴിലില്ലായ്മയും രൂക്ഷമായ ത്രിപുരയെ രക്ഷിച്ചത് ബിജെപി;നരേന്ദ്രമോദിയുടെ ഭരണത്തിൽ ത്രിപുര കുതിക്കുകയാണെന്ന് ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 03:00 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ത്രിപുര ഉൾപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടിമുടി മാറുകയാണ്. സംസ്ഥാനത്തിന്റെ സർവ്വതോൻമുഖമായ വികസന പ്രവർത്തനങ്ങൾക്ക് മാണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാർ കരുത്ത് പകരുകയാണ്. 35 വർഷം ഭരിച്ച സി പി എം ത്രിപുരയെ ശവപ്പറമ്പാക്കി മാറ്റിയെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ ത്രിപുരയിലെ യുവാക്കൾ അക്രമവും , മയക്കുമരുന്ന് ഇടപാടുകളും, ഭീകരവാദ പ്രവർത്തങ്ങളുമാണ് നടത്തിയിരുന്നത്.

ബി ജെ പി ഭരണത്തിലേറിയത് മുതൽ സംസ്ഥാനത്ത് വലിയ മാറ്റങ്ങളുണ്ടായെന്നും വികസന കാര്യത്തിൽ കൂടുതൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ ശാക്തീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് കാണുന്നത്. സർക്കാർ നിരവധി മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കുകയും സംവരണ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വലിയ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്നും ഓരോ വർഷങ്ങളിലും സ്കൂളുകളിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിനായി കാര്യമായ ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി പിഎം രാഷ്‌ട്രീയ അക്രമത്തിനും അവരുടെ സംഘടനാ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ജനങ്ങളെ നാശത്തിന്റെ വാക്കിലേക്ക് അഴിച്ചു വിട്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അടുത്ത വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബിപ്ലവ് ദേബിന്റെയും, മാണിക് സാഹയുടെയും നേതൃത്വത്തിൽ ബിജെപി മികച്ച വിജയം നേടും. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നദ്ദ ത്രിപുരയെ നാശത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടി താഴ്‌ത്തിയ സി പി എമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

Tags: j.p.naddathripuramanik sahaBJPCPM
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies