ദൈവിക സാന്നിധ്യമില്ലാതെ എന്തും അപൂർണ്ണമാണ്; ക്ഷേത്രങ്ങൾ ലക്ഷ്യം വെക്കുന്നത് മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി; ത്രിപുര മുഖ്യമന്ത്രി  
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദൈവിക സാന്നിധ്യമില്ലാതെ എന്തും അപൂർണ്ണമാണ്; ക്ഷേത്രങ്ങൾ ലക്ഷ്യം വെക്കുന്നത് മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതി; ത്രിപുര മുഖ്യമന്ത്രി  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 10:48 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ.  പൗരാണിക കാലം മുതൽ തന്നെ ഭാരതീയ സംസ്‌കാരവുമായും ആധ്യാത്മികയും തമ്മിൽ ബന്ധമുണ്ടെന്ന് മണിക് സാഹ പറഞ്ഞു. ‘ദൈവിക സാന്നിധ്യമില്ലാതെ എന്ത് ചെയ്താലും അത് അപൂർണ്ണമാണ്. ക്ഷേത്രങ്ങൾ ലക്ഷ്യം വെക്കുന്നത് മനുഷ്യ സംസ്‌കാരത്തിന്റെ പുരോഗതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗകുൽനഗറിലെ ഗുരു ഗോരഖ്‌നാഥ് ആശ്രമത്തിൽ രക്തദാന ക്യാമ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജന്മാഷ്ടമിയോടനുബന്ധിച്ചാണ് രത്കദാന ക്യാമ്പ് സംഘടിപ്പിച്ചത്. ത്രിപുരയിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ജന്മാഷ്ടമി. രക്തദാനം പൊലുള്ള  പ്രവർത്തനങ്ങളിലൂടെ ഈ പുണ്യദിനത്തിന് പുതിയ മാനം കൈവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് വർഷത്തിന് ശേഷം, ആശ്രമത്തിൽ തിരിച്ചെത്തി, ശരിക്കും സംതൃപ്തി തോന്നുന്നു. ആളുകൾ ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദർശിക്കുന്നത് ആത്മീയ ഉണർവിന് കാരണമാകുമെന്നു അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ, എംഎൽഎ അന്തരാ സർക്കാർ ദേബ്, ബിജെപി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: manik saha
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies