Manisha Koirala - Janam TV
Saturday, November 8 2025

Manisha Koirala

പ്രായത്തിന്റെ പേരിൽ എന്നെ മാറ്റിനിർത്തിയിട്ടുണ്ട്, 50 വയസ് കഴിഞ്ഞാൽ പിന്നെ കളിയാക്കലുകളാണ്; എന്നാൽ പുരുഷന്മാർക്കോ…? അനുഭവം പങ്കുവച്ച് മനീഷ കൊയ്‌രാള

പ്രായത്തിന്റെ പേരിൽ പലരും തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നടിമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള ...

‘മോശം ആളുകൾ മാത്രമാണ് സിനിമാ മേഖലയിൽ ഉള്ളതെന്ന് ആരും കരുതരുത്, ഇന്ന് നടക്കുന്നത് മഞ്ഞ പത്രപ്രവർത്തനം’ : മനീഷ കൊയ്‌രാള

സിനിമാ മേഖല, മോശം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. ഇന്ന് മഞ്ഞ പത്രപ്രവർത്തനമാണ് നടക്കുന്നതെന്നും അതുകൊണ്ട് ഇവിടെ നെ​ഗറ്റീവ് ...

മാസത്തിലൊരിക്കൽ അസഹ്യമായ തലവേദന; കാരണം കണ്ടെത്താനാകുന്നില്ലെന്ന് നടി മനീഷ കൊയ്‌രാള

മാസത്തിലൊരിക്കൽ തനിക്ക് അസഹ്യമായ തലവേദന ഉണ്ടാകുന്നുണ്ടെന്നും അതിന് കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വെളിപ്പെടുത്തി നടി മനീഷ കൊയ്‌രാള. ഈ പ്രശ്‌നത്തെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തിയ ചില മാർഗങ്ങളും ...

“നടിയെ തീരുമാനിക്കുന്നത് നടന്മാർ”; ദിൽസേയ്‌ക്ക് ശേഷം ഷാരൂഖിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി മനീഷ കൊയ്‌രാള

സിനിമാ മേഖലയിൽ ആരോടൊപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് നടന്മാരാണെന്ന് നടി മനീഷ കൊയ്രാള. ദിൽസേ എന്ന ചിത്രം തന്റെ മികച്ച വർക്കുകളിലൊന്നാണെന്നും ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ ...

ബിക്കിനി ധരിക്കണമെന്ന ആവശ്യം നിരസിച്ചു; തൊടാൻ അനുവദിക്കാത്ത കളിമണ്ണിൽ എങ്ങനെ പ്രതിമ ഉണ്ടാക്കുമെന്നായിരുന്നു അയാളുടെ മറുപടി: മനീഷ കൊയ്‌രാള

ഒരു കാലത്ത ബോളിവുഡ് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മനീഷ് കൊയ്‌രാള. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. അക്കാലത്ത് സിനിമാ ...