മാസത്തിലൊരിക്കൽ അസഹ്യമായ തലവേദന; കാരണം കണ്ടെത്താനാകുന്നില്ലെന്ന് നടി മനീഷ കൊയ്‌രാള
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മാസത്തിലൊരിക്കൽ അസഹ്യമായ തലവേദന; കാരണം കണ്ടെത്താനാകുന്നില്ലെന്ന് നടി മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 02:30 pm IST
Facebook
Twitter
WhatsAppTelegram

മാസത്തിലൊരിക്കൽ തനിക്ക് അസഹ്യമായ തലവേദന ഉണ്ടാകുന്നുണ്ടെന്നും അതിന് കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വെളിപ്പെടുത്തി നടി മനീഷ കൊയ്‌രാള. ഈ പ്രശ്‌നത്തെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തിയ ചില മാർഗങ്ങളും മനീഷ പങ്കുവയ്‌ക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലാണ് മനീഷ തന്നെ വലയ്‌ക്കുന്ന അസുഖത്തെ പറ്റി തുറന്ന് പറഞ്ഞത്.

താൻ തലവേദനയുമായി മല്ലിടുകയാണെന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ” സുഹൃത്തുക്കളെ, വ്യക്തിപരമായ ചില കാര്യങ്ങളാണ് ഞാനിന്ന് നിങ്ങളുമായി പങ്കുവയ്‌ക്കുന്നത്. ഒരു പക്ഷേ നിങ്ങളിൽ ചിലർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായിട്ടുണ്ടാകാം. മാസത്തിലൊരിക്കൽ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന രീതിയിൽ എനിക്ക് തലവേദന വരികയാണ്. ഇതിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഒരു നിഗൂഢതയായി തുടരുകയാണ്.ഒരുപക്ഷേ ഉറക്കക്കുറവ്, നിർജ്ജലീകരണം, ഭക്ഷണത്തിലെ പ്രശ്‌നം, സ്‌ട്രെസ് ഇവയിൽ ഏതെങ്കിലുമാണോ കാരണം? അല്ലെങ്കിൽ ഇതെല്ലാം കാരണമാണോ?

ഈ പ്രശ്‌നം അലട്ടുമ്പോൾ താൻ ചെയ്യുന്ന ചില കാര്യങ്ങളും അവർ പറയുന്നുണ്ട്. ” ഇതിന് ഞാൻ കണ്ടെത്തുന്ന പരിഹാരം ഇതാണ്. ഒന്നോ രണ്ടോ ദിവസം അടച്ചുപൂട്ടി ഇരിക്കുക. നല്ല പാട്ടുകളോ ഓഡിയോ ബുക്കുകളോ കേൾക്കുക. ലളിതമായ ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, മരുന്ന് കഴിക്കുക ഇതൊക്കെയാണ് മാർഗങ്ങൾ. നിങ്ങളിൽ ആർക്കെങ്കിലും ഈ പ്രശ്‌നങ്ങളുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ അതിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്? നിങ്ങൾ ആ സമയത്ത് എന്തൊക്കെ ചെയ്യുമെന്ന് പറയൂ. എന്നെപ്പോലെ അത് മറ്റ് പലർക്കും ആശ്വാസമാകുമെന്നും” മനീഷ പറയുന്നു.

ക്യാൻസർ പിടിപെട്ടതിനെ കുറിച്ചും ആ സമയത്ത് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ഒക്ടോബറിൽ മനീഷ തുറന്ന് പറഞ്ഞിരുന്നു. 2012ലാണ് മനീഷയ്‌ക്ക് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്. ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങളും അവ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ അവർ തുറന്ന് പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിൽ നടത്തിയ ചികിത്സയ്‌ക്ക് ശേഷം 2014ലാണ് അവർ രോഗമുക്തി നേടിയത്.

 

 

 

Tags: instagramManisha Koiralaheadache struggles
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies