പ്രായത്തിന്റെ പേരിൽ എന്നെ മാറ്റിനിർത്തിയിട്ടുണ്ട്, 50 വയസ് കഴിഞ്ഞാൽ പിന്നെ കളിയാക്കലുകളാണ്; എന്നാൽ പുരുഷന്മാർക്കോ...? അനുഭവം പങ്കുവച്ച് മനീഷ കൊയ്‌രാള
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രായത്തിന്റെ പേരിൽ എന്നെ മാറ്റിനിർത്തിയിട്ടുണ്ട്, 50 വയസ് കഴിഞ്ഞാൽ പിന്നെ കളിയാക്കലുകളാണ്; എന്നാൽ പുരുഷന്മാർക്കോ…? അനുഭവം പങ്കുവച്ച് മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 02:47 pm IST
Facebook
Twitter
WhatsAppTelegram

പ്രായത്തിന്റെ പേരിൽ പലരും തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നടിമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലെന്നും ഇത് വലിയ നാണക്കേടാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

“സിനിമാ മേഖലയിലായാലും ഏത് മേഖലയിലായാലും ജോലി ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകൾ‌. പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് സ്ത്രീകളെ ട്രോളാൻ എല്ലാവർക്കും താത്പര്യമാണ്. എന്നാൽ, പ്രായം കൂടിയെന്ന് പറഞ്ഞ് പുരുഷന്മാരെ ആരും കളിയാക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് കണ്ടിട്ടില്ല.

ഒരു ദിവസം പ്രായത്തിന്റെ പേരിൽ ഒരു മീറ്റിം​ഗിൽ‌ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. ‘ഒരു നിശ്ചിത വയസുള്ള ആളുകൾ മാത്രം പങ്കെടുക്കേണ്ട മീറ്റിം​ഗാണിത്’ എന്നാണ് അവർ എന്നോട് പറഞ്ഞത്. എന്നാൽ എന്റെ പ്രായമുള്ള പുരുഷന്മാർ ആയിരുന്നെങ്കിൽ അവർ ഇതുപോലെ മാറ്റിനിർത്തുമോ”.

50 വയസ് കഴിഞ്ഞാൽ എന്താണ് കുഴപ്പം. 50 വയസിന് ശേഷവും സന്തോഷത്തോടെ ഇരിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നമുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാവും. ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷമായിരിക്കണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് അമ്മ, ഭാര്യ, സഹോദരി എന്നീ റോളുകൾ മാത്രമേയുള്ളൂ എന്നാണ് എല്ലാവരും ഇപ്പോഴും ചിന്തിക്കുന്നത്. ഏത് വേഷവും ചെയ്യാൻ സ്ത്രീകൾക്ക് കഴിയും. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കരിയറിൽ കൂടുതൽ വളരാൻ സ്ത്രീകൾക്ക് പ്രായമൊരു പ്രശ്നമല്ല. അതൊരു നമ്പർ മാത്രമാണ്. ആർക്കും അത് തടയാനാകില്ലെന്നും മനീഷ കൊയ്‌രാള പറഞ്ഞു.

Tags: Manisha Koiralaageismsenior women
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies