'മോശം ആളുകൾ മാത്രമാണ് സിനിമാ മേഖലയിൽ ഉള്ളതെന്ന് ആരും കരുതരുത്, ഇന്ന് നടക്കുന്നത് മഞ്ഞ പത്രപ്രവർത്തനം' : മനീഷ കൊയ്‌രാള
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മോശം ആളുകൾ മാത്രമാണ് സിനിമാ മേഖലയിൽ ഉള്ളതെന്ന് ആരും കരുതരുത്, ഇന്ന് നടക്കുന്നത് മഞ്ഞ പത്രപ്രവർത്തനം’ : മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖല, മോശം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. ഇന്ന് മഞ്ഞ പത്രപ്രവർത്തനമാണ് നടക്കുന്നതെന്നും അതുകൊണ്ട് ഇവിടെ നെ​ഗറ്റീവ് വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നതെന്നും മനീഷ കൊയ്‌രാള പറഞ്ഞു. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി എന്ന ചിത്രത്തിലൂടെയുടെയാണ് മനീഷ കൊയ്രാള വർഷങ്ങൾക്ക് ശേഷം അഭിനയ രം​ഗത്തേക്ക് തിരിച്ചുവന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തുവരാനിരിക്കെ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മോശം ആളുകളെ കൊണ്ട് സിനിമാ മേഖല നിറഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. എല്ലാത്തിനെയും ആദ്യം സംശയിക്കും പിന്നീ‍ട് വിമർശിക്കും, അതിന് ശേഷം മാത്രമാണ് അം​ഗീകരിക്കുന്നത്. 30 വർഷത്തിന് ശേഷം ഞാൻ സിനിമയിലേക്ക് വന്നപ്പോഴും ഇത് തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. എന്നെ വിമർശിച്ച ആളുകൾ തന്നെ പിന്നീട് എന്നെ വന്ന് അഭിനന്ദിച്ചിട്ടുണ്ടെന്നും മനീഷ കൊയ്‌രാള പറഞ്ഞു.

ഹീരമാണ്ഡിയുടെ രണ്ടാം ഭാ​ഗം ഒടിടിയിൽ റീലിസ് ചെയ്യുന്നതിനെ കുറിച്ചും താരം സംസാരിച്ചു. ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ ഒരുപാട് പേർ ആശങ്ക പ്രകടപ്പിച്ചിരുന്നു. പുതിയ കാര്യങ്ങളോടൊപ്പം സഞ്ചരിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഒരുപാട് പേർ സംസാരിച്ചു. പക്ഷേ, എനിക്ക് അതിൽ ഒരു സംശയവും തോന്നിയില്ല. കാരണം, സിനിമയിലേക്ക് കടന്നുവരാൻ ആ​ഗ്രഹിക്കുന്ന പുതിയ സംവിധായകന്മാർക്കും തിരക്കഥാകൃത്തുകൾക്കും ഇതൊരു പ്രോത്സാഹനമാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു.

മനീഷ കൊയ്രാള, സോനാക്ഷി സിൻഹ, ഷർമിൻ സെഹ്ഗാൾ, സഞ്ജീദ ഷെയ്ഖ്, റിച്ച ചദ്ദ, താഹ ഷാ, അതിഥി റാവു എന്നിവരാണ് ഹീരമാണ്ഡിയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Tags: Heeramandi 2Leela BhansaliManisha Koirala
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies