manju warrier - Janam TV
Saturday, July 12 2025

manju warrier

മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നടനും നടിയുമായി മോഹൻലാലും മഞ്ജുവും; ആദ്യ പത്തിൽ ഇടം നേടിയവരെ അറിയാം

മലയാളത്തിലെ നായക നടന്മാരിലും നടിമാരിലും ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് പ്രമുഖ മീഡിയ കൺസൽട്ടിങ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരുടെ ...

മേപ്പടിയാൻ പോസ്റ്റ് മഞ്ജു വാര്യർ മനപ്പൂർവ്വം ഡിലീറ്റ് ചെയ്തതല്ല; കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ തന്നെ രംഗത്ത്

തിരുവനന്തപുരം : അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായ സിനിമയാണ് മേപ്പടിയാൻ. നായകനും സിനിമയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ് ഏറെ ചർച്ചയായത്. ഇതിനിടെ സിനിമയ്ക്ക് ആശംസ ...

നമ്മളെല്ലാവരും അൽപ്പം തകർന്നവരാണ്, അങ്ങനെയാണ് വെളിച്ചം ഉള്ളിലേക്ക് എത്തുന്നത്; ഭാവനയെ ക്യാമറയിൽ പകർത്തി മഞ്ജു വാര്യർ

മഞ്ജു വാര്യർ പകർത്തിയ പോർട്രെയ്റ്റ് ചിത്രം പങ്കുവച്ച് ഭാവന. മഞ്ഞ നിറത്തിലുള്ള പ്രകാശമാണ് ചിത്രത്തിന് പശ്ചാത്തലമായി വന്നിരിക്കുന്നത്. ഇത് ഭാവനയുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്. തൊട്ടടുത്തുള്ള ആരോ സംസാരിക്കുന്നത് ...

സംയുക്തസേന മേധാവി ബിപിൻ റാവത്തിന്റെ വിയോഗം തീരാനഷ്ടം: അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപിയടക്കമുള്ള താരങ്ങൾ

കൊച്ചി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളി താരങ്ങൾ. സുരേഷ് ഗോപി, മേജർ രവി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ തുടങ്ങിയ ...

കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ

കൊച്ചി: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ തീയേറ്ററുകളിലെത്തി. എറണാകുളത്ത് ആദ്യ പ്രദർശനം കാണാൻ നായകൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടി. സരിതാ ...

‘അമ്മ… നിങ്ങളാണ് എന്റെ ശക്തി’: ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച വ്യക്തയാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിലും കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയ ...

ഇനി ഉറപ്പിക്കാം; ‘മരക്കാർ’ ഒടിടി റിലീസിങ് തന്നെ

കൊച്ചി: മോഹൻലാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിംങ് തന്നെ. തിയേറ്റർ ഉടമകളുമായി ഫിലിം ചേമ്പർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ സിനിമ ...

പറക്കാന്‍ വെമ്പുന്ന സ്ത്രീകളുടെ ആള്‍രൂപം; ജന്മദിനത്തില്‍ മഞ്ജുവിന് ആശംസകളുമായി ജി വേണുഗോപാല്‍

മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യര്‍. മലയാളികള്‍ ഇത്രയധികം സ്നേഹിച്ച നായിക വേറെ ഇല്ലെന്നു തന്നെ പറയാം. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് ...

അമ്മയുടെ മടിയിലിരിക്കുന്ന ആളെ മനസിലായോ…. ഇത് മലയാളികളുടെ സ്വന്തം നായിക

അമ്മയുടെ മടിയില്‍ ഇരിക്കുന്ന ആ കുഞ്ഞുമുഖം ആരുടേതാണ് എന്ന് ആര്‍ക്കെങ്കിലും പിടി കിട്ടിയോ... ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ താരത്തിന്റെ ഓരോ ചിത്രങ്ങളും. ഇത് മാറ്റാരുമല്ല ...

മമ്മൂക്കയുടെ ക്യാമറയിൽ മോഡലായി മഞ്ജു വാര്യർ: ഇതൊരു നിധിയെന്ന് താരം

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. ഇരുവരും ഒന്നിച്ചെത്തിയ ദ പ്രീസ്റ്റ് തീയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് ...

മഞ്ജു വാര്യർ ബോളിവുഡിലേക്ക്: ആദ്യ ചിത്രം മാധവനൊപ്പം, ആരാധകർ ആകാംക്ഷയിൽ

കൊച്ചി: മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം ദ പ്രീസ്റ്റിന്റെ പ്രസ്സ് മീറ്റിനിടെയാണ് ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള ചില സൂചനകൾ താരം നൽകിയത്. ...

തകര്‍ത്തു പാടി ലേഡി സൂപ്പര്‍ സ്റ്റാര്‍…. ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ പ്രിയതാരമാണ് മഞ്ജു വാര്യര്‍. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന താരം തന്റെ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ...

മധുവും.. മഞ്ജുവും…പഴയകാല ചിത്രം പങ്കുവെച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സില്‍ ഇടം കണ്ടെത്തിയ നായികയാണ് മഞ്ജു വാര്യര്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സാഷ്യല്‍ മീഡിയയിലും ...

സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം: പരാതി നൽകി ദിലീപിന്റെ മകൾ മീനാക്ഷി, കേസെടുത്ത് പോലീസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയും പിതാവ് ദിലീപിനെയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് താരപുത്രിയുടെ പരാതിയിൽ എഫ്‌ഐആറിട്ട് കേസ് രജിസ്റ്റർ ...

നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ നിർത്തിവച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിന്റെ വിചാരണ നിർത്തിവച്ചത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന നടിയുടെ ഹർജി വെള്ളിയാഴ്ച ...

Page 4 of 4 1 3 4