Maritime - Janam TV
Friday, November 7 2025

Maritime

ഭാരതത്തിന്റെ സമുദ്രശക്തി വർദ്ധിപ്പിക്കും, നിരീക്ഷണം ശക്തമാക്കും; ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ പുതിയ കപ്പൽ ‘അക്ഷർ’ കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകർന്നുകൊണ്ട് ഇന്ത്യൻ കോസ്റ്റ് ​ഗാർഡിന്റെ പുതിയ കപ്പലായ ഐസിജിഎസ് അക്ഷർ കമ്മീഷൻ ചെയ്തു. ആത്മനിർഭർ ഭാരതത്തിന് കീഴിൽ നിർമിച്ച കപ്പലാണ് കമ്മീഷൻ ...

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസ് : 1200 പേർക്ക് സഞ്ചരിക്കാവുന്ന യാത്രാക്കപ്പൽ പരിഗണനയിൽ

കൊച്ചി : കേരളത്തിൽനിന്നു ഗൾഫിലേക്കുള്ള കപ്പൽ സർവീസ് ആരംഭിക്കാൻ നീക്കം . കേരള–-​ഗൾഫ് യാത്രാക്കപ്പൽ സർവീസിന്റെ സാധ്യതകൾ തേടി കേരള മാരിടൈം ബോർഡ് കൊച്ചിയിൽ ആദ്യഘട്ട ചർച്ച ...

മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗ് ബ്രസൽസ്സിൽ; ഇന്ത്യ -യൂറോപ്യൻ യൂണിയൻ കൂടിക്കാഴ്ച നടന്നു

ബെൽജിയം: ബ്രസൽസ്സിൽ നടക്കുന്ന മൂന്നാമത് മാരിടൈം സെക്യൂരിറ്റി ഡയലോഗിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ചർച്ച നടത്തി. സമഗ്രമായ വളർച്ചയ്ക്കും ആഗോളക്ഷേമത്തിനും അനുകൂലമായ സമുദ്രാന്തരീക്ഷം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ...

സമുദ്രമേഖലയുടെ നിയമം വ്യത്യസ്തം; രാജ്യങ്ങൾക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കുക അസാദ്ധ്യം; അജിത് ഡോവൽ

ന്യൂഡൽഹി: സമുദ്രമേഖലയുടെ കാര്യത്തിൽ രാജ്യങ്ങൾക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കുക അസാദ്ധ്യമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മൾട്ടിഏജൻസി മാരിടൈം സെക്യൂരിറ്റി ഗ്രൂപ്പിന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ...

ദേശീയ മാരിടൈം ദിനം; സമുദ്രവാണിജ്യ മേഖല ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ സുപ്രധാന ആണിക്കല്ലെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:സമുദ്രവാണിജ്യ മേഖലയിൽ ഇന്ത്യ ഏറെ മുന്നിലെന്നും സാമ്പത്തിക രംഗത്ത് ഈ മേഖലയുണ്ടാക്കിയിരിക്കുന്ന ചലനം ഏറെ നിർണ്ണായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മാരിടൈം ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു ...

ഇന്ന് ലോക നാവിക ദിനം

ഐകൃരാഷ്ട്രസഭ എല്ലാം സെപ്റ്റംബർ അവസാന വ്യാഴാഴ്ചയിലാണ് ലോക നാവികദിനം അഥവാ അന്താരാഷ്ട്ര മാരിടൈം ഡെ ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ വഴിയാണ് ലോകമെമ്പാടും ലോക നാവികദിനം ...